നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉള്ള ഒന്നാണ് ടോർച്ച് എന്ന് പറയുന്നത്. കറണ്ട് പോകുമ്പോൾ പെട്ടെന്ന് ഇത് എടുത്തു ഉപയോഗിക്കാനും മാത്രമല്ല നമുക്ക് രാത്രിയിൽ ഒന്ന് പുറത്തേക്ക് ഇറങ്ങണമെങ്കിലും ടോർച്ചു ആണ് ഉപയോഗിച്ചിരുന്നത്.
ഇപ്പോൾ മൊബൈൽ ഫോൺ വന്നതോടെ ഇതിന്റ ഉപയോഗം കുറഞ്ഞു എങ്കിലും ഇപ്പോഴും ഇത് ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ ഇത് കുറച്ച് നാൾ ഉപയോഗിച്ചതിന് ശേഷം തന്നെ പെട്ടെന്ന് കേടു വരുന്നത് കാണാറുണ്ട്. അങ്ങനെ വരുമ്പോൾ നമ്മൾ അത് മാറ്റിവെക്കുകയും പുതിയതൊരെണ്ണം വാങ്ങുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇത് നമുക്ക് സ്വയം നന്നാക്കാവുന്നതേയുള്ളൂ. അത് എങ്ങനെയാണ് എന്നാണ് വിശദമാക്കുന്നത്. ഇങ്ങനെ ഒരുപാട് കേടായ ടോർച്ചുകൾ നമ്മുടെ വീടുകളിൽ ഉണ്ടാകും. അത് വെറുതെ പാഴാക്കി കളയാതെ കാരണം മനസ്സിലാക്കി ശരിയാക്കി എടുക്കാവുന്നതാണ്. ഇത് പോലെയുള്ള മിക്ക ഉപകരണങ്ങളും കേടു വരുവാൻ കാരണം ബാറ്ററി വീക്ക് ആവുന്നതാണ്. അപ്പോൾ അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ഈയൊരു വീഡിയയിലൂടെ ഇതിൻറെ പ്രശ്നം മനസിലാക്കാനും പരിഹരിക്കാനും സാധിക്കുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.
മറ്റുള്ളവർക്കും ഇത് പറഞ്ഞു കൊടുക്കാവുന്നതാണ്.
