തറ തുടക്കുന്ന വെള്ളത്തിൽ ഇനി ഇത് കൂടി ചേർക്കൂ തറ പള പളാന് തിളങ്ങും പ്രാണിയും പോകും അറിവ്

നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അവശ്യം വേണ്ട ഒന്നാണ് വൃത്തി എന്ന് പറയുന്നത്. വൃത്തിയില്ലായ്മ നമ്മളെ പല അപകടങ്ങളിലേക്കും നയിക്കുന്നതാണ്. അതു കൊണ്ടു തന്നെ നമ്മൾ എപ്പോഴും വൃത്തിയോടെ ഇരിയ്‌ക്കേണ്ടതാണ്. കൂടാതെ നമുടെ വീടും പരിസരവും കൂടി ഇപ്രകാരം വൃത്തിയാക്കി വായിക്കേണ്ടതാണ്.

വീട് സാധാരണ നമ്മൾ വൃത്തിയാക്കുന്നത് നല്ല രീതിയിൽ അടിച്ചു വാരിയും അത് പോലെ നന്നായി തുടച്ചും ആണ്. സാധാരണ നമ്മൾ തറ തുടയ്ക്കുന്നതു പുറത്തു നിന്ന് വാങ്ങുന്ന ലോഷൻ എല്ലാം ഉപയോഗിച്ച് ആയിരിക്കും. എന്നാൽ കൊച്ചു കുഞ്ഞുങ്ങൾ ഒക്കെ ഉള്ള വീടുകൾ ആണെങ്കിൽ തീർച്ചയായും ഇത് ഒരു പ്രശ്നം തന്നെ ആണ്. അവർ എപ്പോഴും തറയിൽ നിന്ന് എല്ലാം സാധനങ്ങൾ പെറുക്കി കഴിക്കുമ്പോൾ ഈ കെമിക്കൽ കൂടി അകത്തു പോകുന്നു. ഇങ്ങനെ വരുമ്പോൽ അത് പല അസുഖത്തിനും കാരണം ആയേക്കാം. അപ്പോൾ ഇതിനു ഒരു പരിഹാരം ആണ് പറയാൻ പോകുന്നത്. ഇനി തറ തുടക്കുന്ന വെള്ളത്തിൽ ഈ ഒരു സാധനം കൂടി ചേർത്ത് കൊടുത്താൽ മതി. നല്ല പോലെ ക്ലീൻ ആവുകയും ചെയ്യും.

കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

Malayalam News Express