ദിവസവും 1200 സ്ക്വർ ഫീറ്റ് വരെ തേക്കാവുന്ന തേപ്പു മെഷീൻ ഇനി വീട് പണി എളുപ്പം തീർക്കാം

ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യന് ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും ഉപകരണങ്ങളാണ് ചെയ്യുന്നത്.

മനുഷ്യൻറെ ജോലി എളുപ്പമാക്കാനും എല്ലാം ഈ ഒരു ഉപകരണങ്ങൾ സഹായിക്കുന്നു. നമ്മുടെ ബിൽഡിങ് മറ്റു കാര്യങ്ങൾ എല്ലാം പണിയുമ്പോൾ ആണെങ്കിലും പെട്ടെന്ന് ജോലി തീർക്കുവാനായി ശ്രമിക്കുന്നവർ ആണെങ്കിൽ ഇതു പോലുള്ള ഉപകരണങ്ങൾ ആയിരിക്കും ഉപയോഗിക്കുന്നത്. അത്തരത്തിലൊരു ഉപകരണത്തെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇത്. നമ്മുടെ വീട് പണിയുടെ ഭാഗമായി നമ്മൾ തേപ്പ് നടത്താറുണ്ട്. ഇഷ്ടികയും മണലും വച്ചതിനു ശേഷം വീട് തേച്ച് കഴിഞ്ഞിട്ട് വേണം പെയിൻറ് മറ്റു കാര്യങ്ങളും ഒക്കെ ചെയ്യുവാനായി. ഇതിന് ഒരുപാട് സമയമെടുക്കുന്ന ഒരു പ്രോസസ്സ് ആണ്. ജോലിക്കാരെ വെച്ച് ചെയ്യുകയാണെങ്കിൽ ഇതിന് കാലതാമസം ഏറെ ഉണ്ടാകും. എന്നാൽ ഇപ്പോൾ ഈ ഒരു തേപ്പ് മെഷീൻ ഉണ്ടെങ്കിൽ ദിവസവും 1200 സ്ക്വയർഫീറ്റ് വരെ തേപ്പ് ചെയ്യാവുന്നതാണ്. അതായത് സാധാരണ ഒരു കുടുംബത്തിന് കഴിയാവുന്ന ഒരു വീടിൻറെ വലുപ്പം എന്ന് പറയുന്നത് ഇത്രയും സ്ക്വയർ ഫീറ്റ് ഒക്കെ ആയിരിക്കും. ഒറ്റ ദിവസം കൊണ്ട് തന്നെ തേപ്പ് കഴിയും എന്നുള്ളത് സവിശേഷത തന്നെയാണ്. അപ്പോൾ ഇതിൻറെ വിശദാംശങ്ങളാണ്

ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Malayalam News Express