ബ്രാൻഡഡ് ഇനങ്ങൾ നമുക്കൊരു വീക്നെസ് തന്നെയാണ്. ബ്രാൻഡ് പ്രോഡക്റ്റ്കൾ മാത്രം ഉപയോഗിക്കുന്നവരുണ്ടാകും. എന്നാൽ ചിലർക്ക് ഇത് വാങ്ങുവാനുള്ള പണം ഉണ്ടാവുകയില്ല.
അത്തരക്കാർക്ക് സന്തോഷിക്കാനുള്ള ഒരു വാർത്തയാണിത്. ബ്രാൻഡുകൾ എല്ലാം പകുതി വിലയ്ക്ക് ലഭിക്കുന്നു. എറണാകുളത്ത് കാക്കനാട് സമീപമുള്ള പടമുകളിൽ ആണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുമ്പോൾ ഇത് ഒറിജിനലാണോ എന്ന് പലരും ചിന്തിക്കുന്നു ണ്ടായിരിക്കും. ഗുണനിലവാരവും ഉപയോഗിച്ച വസ്തുക്കളും നോക്കിയാൽ ഇത് യഥാർത്ഥ ബ്രാൻഡ് തന്നെയാണ്. ഏതു വലിപ്പമുള്ള ഷൂസും ലഭ്യമാണ്. നിങ്ങൾക്ക് 40 മുതൽ 50 ശതമാനം വരെ കിഴിവുണ്ടാകും. 5000 രൂപ വിലയുള്ള പ്യൂമ ഷൂസ് 1500 രൂപയ്ക്ക് വാങ്ങാവുന്നതാണ്. സംശയമുണ്ടെങ്കിൽ കോഡ് ഉപയോഗിച്ച് നിങ്ങൾക്ക് ഓൺലൈനിൽ പരിശോധിക്കാവുന്നതാണ്. ഇനി പുതിയ ഷൂസിനെ കുറിച്ച് എന്തെങ്കിലും നിങ്ങൾക്ക് അറിയാൻ താല്പര്യമുണ്ടെങ്കിൽ ഈ ഫാക്ടറിയുടെ കൊച്ചി ഇൻസ്റ്റാ പേജ് പരിശോധിച്ചാൽ മതിയാകും. നിങ്ങൾക്ക് ആവശ്യമുള്ള പ്രീമിയം ബ്രാൻഡ് ഷൂസുകൾ എല്ലാം തന്നെ ലഭിക്കുന്നതാണ്. മാത്രമല്ല ജീൻസും ലേഡീസ് ബാഗുകൾ പോലുള്ള എല്ലാ സാധനങ്ങളും ഇവിടെയുണ്ട്. അപ്പോൾ കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.
ഫോൺ നമ്പർ ചുവടെ ചേർക്കുന്നതാണ്. നമ്പർ:7909199222
