നാടൻ കോഴികൾ മുതൽ ഹൈടെക് കൂടുകൾ വരെ വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം പരിചയപ്പെടാം വിശദമായി

നമുക്കറിയാം കോഴിവളർത്തൽ എന്നു പറയുന്നത് ഇപ്പോൾ മിക്ക വീടുകളിലും വീട്ടമ്മമാർക്ക് ഒരു വരുമാനം നൽകുന്ന ഒന്നാണ്.
ഹൈടെക് ബോൾട്രി കേജ്, പോൾട്രി കേജ്, കാടക്കുള്ള കൂട്,ബേർഡ്സ്,പൂച്ച തുടങ്ങിയവയ്ക്കുള്ള കൂട് ആവശ്യമുള്ളവർക്കു ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത്.

വലിയ ഡിമാൻഡ് വരുന്നത് പോൾട്രി കേജിനാണ്. 14 കോഴിയെ വളർത്താവുന്ന ഹൈടെക് കൂടു ആണ് ഏറ്റവും ചെറുത്. 120 മുതൽ 2000 കോഴികളെ വളർത്താവുന്ന കൂടുകളും നിർമ്മിച്ചു കൊടുക്കുന്നതാണ്. 14 കോഴികളെ വളർത്താവുന്ന ഹൈടെക് കൂട്ടിന് 6500 രൂപയാണ് വില. അഞ്ചുവർഷത്തേക്ക് ഇതിന് മൈന്റൻസ് മറ്റും ഒന്നും തന്നെ വരികയും ഇല്ല. കോഴികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിലയും കൂടുന്നതാണ്.
ആളുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് നാടൻ കോഴിയും മീനുകളും ചെടികളും എല്ലാം ഇവിടെ വിൽപ്പനയ്ക്കുണ്ട്. അപ്പോൾ നിങ്ങൾ എന്തെങ്കിലും ഈ തരത്തിലുള്ള ബിസിനസിൽ ഏർപ്പെടാൻ തയ്യാറാണെങ്കിൽ പത്തനംതിട്ട ജില്ലയിലെ റാന്നി കോളേജ് റോഡിൽ മുക്കിനു സമീപത്തായി പ്രവർത്തിക്കുന്ന ലീസ് കേജസ് ആൻഡ് ഇൻകുബേറ്റർ എന്ന സ്ഥാനാപനവുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള ആളുകൾക്ക് കൂടി

ഈ ഒരു കാര്യം പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express