ഡിജിറ്റൽ യുഗത്തിലെ ഈ ഒരു കാലഘട്ടത്തിൽ എല്ലാ കാര്യങ്ങളും ഓൺലൈൻ വഴിയാണ് നമ്മൾ ചെയ്യുന്നത്. കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ എല്ലാം തന്നെ ഇപ്പോൾ സ്ഥിരമായി കഴിഞ്ഞു.
ഒരു വർഷം മുമ്പ് വരെ ഓൺലൈൻ ക്ലാസുകളെ പറ്റി ചിന്തിക്കാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. ഇപ്പോൾ എല്ലാവർക്കും ഓൺലൈൻ ക്ലാസ് പരിചിതമായി കഴിഞ്ഞു. ഇത്തരത്തിൽ ഫോണുകൾ കുഞ്ഞുങ്ങൾക്ക് കൈമാറുമ്പോൾ അവർ പഠിക്കാനുള്ള വീഡിയോ ആണ് കാണുന്നത് എന്ന് നിങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്. കുഞ്ഞുങ്ങൾക്ക് ആയുള്ള കാർട്ടൂൺസ് അല്ലെങ്കിൽ ഓൺലൈൻ ക്ലാസുകൾ അല്ലാതെ വേറെ കാറ്റഗറിയിൽ വരുന്ന വീഡിയോസ് എന്തെങ്കിലും കാണുന്നുണ്ടെങ്കിൽ അത് തീർച്ചയായും അറിയേണ്ടതാണ്. അത്തരം വീഡിയോസ് എങ്ങനെയാണു നമുക്ക് ഓഫ് ആക്കി വെക്കുവാൻ കഴിയുക എന്നും എന്തെല്ലാം കാര്യങ്ങളാണ് ഇതിനു വേണ്ടി ചെയ്യേണ്ടത് എന്നും നിങ്ങൾക്ക് വീഡിയോയിലൂടെ മനസ്സിലാക്കാവുന്നതാണ്. നിങ്ങൾ രക്ഷകർത്താക്കൾ ആണെങ്കിൽ തീർച്ചയായും ഇത് അറിയാതെ പോകരുത്. നിങ്ങളുടെ കുട്ടിയുടെ ഭാവി തന്നെ ഇല്ലാതായി തീരുന്ന ഒരു കാര്യമാണ്. എന്തേലും പ്രത്യേകതരം ഗെയിംസ് എല്ലാം തന്നെ നമുക്ക് ഒഴിവാക്കുവാനായി ഇതിലൂടെ സാധിക്കുന്നതാണ്. ഡീറ്റെയിൽസ്
കൂടുതൽ അറിയുവാനായി വീഡിയോ കാണാവുന്നതാണ്.
