ആധാരം എന്ന് പറയുന്നത് ഒരു ഭൂമിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്. പലപ്പോഴും നമ്മൾ ഒരു ഭൂമി വാങ്ങുമ്പോൾ നമുക്ക് അതിനെകുറച്ചു ഡീറ്റെയിൽസ് ഒന്നും അറിയുകയില്ല.
ഓരോ ഭൂമിക്കും ഒരു ആധാർ നമ്പറുകൾ ഉണ്ടായിരിക്കും. ഇതിന്റ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ വകുപ്പ് ആ ഒരു ഭൂമിയുടെ വിവരങ്ങൾ നൽകുന്നത്. നമുക്ക് ഏതെങ്കിലും ഒരു ആധാർ നമ്പർ അറിയുകയാണെങ്കിൽ അതിൻറെ ഫുൾ ഡീറ്റെയിൽസ് നമുക്ക് അറിയാൻ സാധിക്കുന്നതാണ്. അപ്പോൾ ഇനി നമുക്ക് നമ്മുടെ ഫോണിലൂടെയും ലാപ്ടോപ്പിലൂടെയും ഇത് അറിയാൻ കഴിയുന്നതാണ്. അതെങ്ങനെ എന്ന് നമുക്ക് ഈ വീഡിയോയിലൂടെ പരിശോധിക്കാം. www.keralaregistration.gov എന്ന വെബ്സൈറ്റ് തുറക്കുക. ഇതിൽ തുടർന്നു വരുന്ന ഓരോ ചോദ്യങ്ങൾക്കും നിങ്ങൾ ടൈപ്പ് ചെയ്തു കൊടുത്തു കഴിഞ്ഞാൽ ആ ഒരു ഭൂമിയുടെ ഡീറ്റെയിൽസ് എല്ലാം തന്നെ വരുന്നതാണ്. വിശദാംശങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് ജില്ലയും ഗ്രാമവും ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥലവും ലഭിക്കും. അപ്പോൾ ഇനി ഒരു ഭൂമിയുടെ പേരിൽ നിങ്ങളെ ആരും കബളിപ്പിക്കുകയല്ല. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഈ
അറിവ് ഉപകാരപ്പെടുക തന്നെ ചെയ്യും.
