നിങ്ങൾ ഈ ദിശയിൽ ഇരുന്നാണോ ആഹാരം കഴിക്കുന്നത്‌?എങ്കിൽ ആ ശീലം മാറ്റൂ കാരണം വിശദമായി അറിയാം

ആഹാരം എന്നു പറയുന്നത് നമ്മുടെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഘടകമാണ്.

ദാനശീലം എന്നു പറയുന്നത് മഹാ ഒരു ശീലം തന്നെയാണ്. ആഹാരം കൊടുക്കുന്നത് വളരെ പുണ്യമായി തന്നെയാണ് കരുതുന്നത്. അതു പോലെ ആഹാരം കഴിക്കുവാൻ ഇരിക്കുമ്പോഴും മുമ്പിൽ ദേഷ്യപ്പെടുകയോ ചീത്ത വാക്ക് ഉപയോഗിക്കുകയും ഒന്നും ചെയ്യാൻ പാടില്ല. അത്രയധികം
സന്തോഷത്തോടെയും വേണം നമ്മൾ ആഹാരത്തിനു മുന്നിൽ ഇരിക്കുവാൻ ആയി. ആഹാരം മോശം ആണ് എന്നെല്ലാം പറഞ്ഞു കുറ്റപ്പെടുത്തുവാൻ ഒന്നും പാടില്ല. ഇത്ര അധികം ആഹാരത്തിന് നമ്മൾ പ്രാധാന്യം കൊടുക്കുമ്പോൾ ഇത് നമ്മൾ ഇരുന്ന് കഴിക്കുന്ന ദിശയും വളരെയധികം പ്രാധാന്യമുള്ളതു തന്നെയാണ്. ചില ദിശയിൽ ഇരുന്നു ആഹരം കഴിക്കുവാൻ പാടില്ല. അപ്പോൾ നമ്മൾ ഏതൊക്കെ ദിശയിലാണ് ഇരുന്നു ആഹാരം കഴിക്കേണ്ടത് എന്നും എങ്ങനെഏതു ദിശയിൽ ഇരുന്നു ആഹാരം കഴിച്ചാൽ ആണ് നമുക്ക് കൂടുതൽ അഭിവൃദ്ധിയും മറ്റും ഉണ്ടാവുക എന്നു മനസ്സിലാക്കാവുന്നതാണ്. അപ്പോൾ കൂടുതൽ വിശദാംശങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള ആളുകൾക്ക് കൂടി ഇങ്ങനെ ആഹരം

കഴിക്കുന്നതിന്റെ ഗുണം പറഞ്ഞു കൊടുക്കാവുന്നതാണ്

Malayalam News Express