പഴയ ഫ്ലോർ ഇനി ഏതുമാകട്ടെ മാറ്റി പുത്തൻ പുതിയതാക്കാം പണിക്കാരും വേണ്ട പൈസയും ലാഭം നല്ല അറിവ്

നമ്മുടെ വീടു മോടിപിടിപ്പിക്കാൻ ആയി ഇടയ്ക്കിടയ്ക്ക് സാധനങ്ങൾ മാറ്റി കൊടുക്കാറുണ്ട്. ഇത്തരത്തിൽ നമ്മൾ വീടുകളിൽ സാധനങ്ങൾ ഇരിക്കുന്നതിനെ സ്ഥാനം മാറ്റുകയും അതുപോലെ പഴയ സാധനങ്ങൾ മാറ്റി വയ്ക്കുകയും ചെയ്യാറുണ്ട്.

ഇതുപോലെ നമ്മുടെ വീട്ടിൽ ചെയ്തിരിക്കുന്ന ഫ്ലോറിങ് പുത്തൻ പുതിയതാക്കാൻ കഴിഞ്ഞാൽ വളരെ കൗതുകകരം തന്നെയായിരിക്കും.
നിങ്ങളുടെ വീടിന്റ ഫ്ളോറിങ് ഏതുമായിക്കൊള്ളട്ടെ ഗ്രാനൈറ്റ്, ടൈൽസ്, റെഡ് ഓക്സൈഡ് ഏതുമായികൊള്ളട്ടേ അതിനുമുകളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ടൈൽസ് വിരിക്കാവുന്നതാണ്. അതെങ്ങനെയാണ് എന്നാണ് ഇതിൽ വിശദമാക്കുന്നത്. MAPAESET IN എന്ന് പറയുന്ന ഒരു ഗം ഉപയോഗിച്ചുകൊണ്ടാണ് ഇത്തരത്തിൽ നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുക. ഈ ഗം പൊട്ടിച്ചു കഴിഞ്ഞാൽ ഏഴു മണിക്കൂറിനുള്ളിൽ ടൈൽസ് ഒട്ടിക്കേണ്ടതുണ്ട്. കേരളത്തിൽ ആണെങ്കിൽ അത് നാലു മണിക്കൂറിനുള്ളിൽ തന്നെ ഒട്ടിക്കണം. അല്ലെങ്കിൽ അത് വേസ്റ്റ് ആയി പോകുന്നതാണ്.
വെറും 10 മിനിറ്റ് കൊണ്ട് നിങ്ങൾക്ക് ടൈൽസ് എല്ലാം ഒട്ടിച്ചു എടുക്കാവുന്നതാണ്. അത്രയും എളുപ്പത്തിൽ നമുക്ക് സ്വയം ഇതുചെയ്യാൻ ആകുമ്പോൾ നമ്മുടെ വീടിന് ഒരു പുതിയ ലുക്ക് കിട്ടുകയും ഒരു ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യുകയും ചെയ്യുന്നു. അപ്പോൾ ഇത് എങ്ങനെയാണ് പൊട്ടിക്കേണ്ടത് എന്നും മറ്റുമുള്ള വിവരണങ്ങളാണ്

ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Malayalam News Express