പഴുത്ത ചക്ക കേടു കൂടാതെ ആഴ്ചകളോളം ഇരിക്കാൻ ഇങ്ങനെ മാത്രം ചെയ്താൽ മതി ഇനി ചക്കകൊതിക്ക് വിട

ചക്ക എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും കഴിക്കാം ഇഷ്ടമുള്ള ഒന്നാണ്.പ്രത്യേകിച്ച് മലയാളികൾക്ക്. ചക്ക നമ്മളിൽ നൊസ്റ്റാൾജിയ ഉണർത്തുന്ന ഒന്നാണ്.

കുട്ടിക്കാലം മുതലേ വേനൽ കാലാവധി ആകുമ്പോൾ ചക്കയും മാങ്ങയും എല്ലാം നമ്മുടെ തൊടികളിലും പറമ്പിലുമെല്ലാം നിറയുകയും ഇത് പങ്കുവെച്ചും കഴിച്ചും ആയിരിക്കും നമ്മളെല്ലാവരും വളർന്നിട്ടു ഉണ്ടാവുക. അതു കൊണ്ട് നമ്മുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ടു പോകുന്ന ഒന്നാണ് ഈ ചക്ക. അതു കൊണ്ടു തന്നെ വലുതാവുമ്പോ ഇതിനോടുള്ള ഈ ഒരു ഇഷ്ടവും കൊതിയും ഒന്നും മാറുകയുമില്ല. വേനൽക്കാലം ആകുമ്പോഴാണ് ചക്ക ഉണ്ടാവുന്നത്. ഈ ഒരു സമയം കഴിയുമ്പോൾ പിന്നെ ചക്ക കഴിക്കുവാനായി അടുത്ത ഒരു കൊല്ലം വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. എന്നാൽ ചക്ക കേടാവാതിരിക്കാനുള്ള ഒരു വഴിയാണ് ഈയൊരു വീഡിയോയിൽ പറയുന്നത്. ഇങ്ങനെ നിങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ഒരുപാട് നാൾ പഴുത്ത ചക്ക കേടാവാതിരിക്കും. കഴിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ഒരു രീതി പരീക്ഷിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഇത് ചെയ്തെടുക്കാം. അറിയാത്തവർക്കായി ആണ് ഈ ഒരു കൊച്ച് അറിവ് പങ്കു വക്കുന്നത്.

അപ്പൊ എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

Malayalam News Express