പാസ്പോർട്ടിനായി അപേക്ഷിക്കുവാൻ ഇനി ക്യൂ നിൽക്കേണ്ട വീട്ടിലിരുന്നു ഓൺലൈനായി അപേക്ഷിക്കാം അറിവ്

പാസ്പോർട്ട് ലഭിക്കുവാനായി നമ്മൾ സാധാരണയായി ട്രാവൽ ഏജൻസികളേയും അക്ഷയകേന്ദ്രങ്ങൾ പോലെ ഉള്ളവയുമാണ് പോകാറുള്ളത്. എന്നാൽ ഈ ഒരു സമയം എന്നു പറയുന്നത് പുറത്തേക്കിറങ്ങാൻ അധികം കഴിയാതെ വരുമ്പോൾ ഇത് പാസ്പോർട്ട് ലഭിക്കുവാനായി തടസ്സം നേരിടുന്ന ഒരു അവസ്ഥയാണ്.

ഇതിനായി സമയവും ഒരു നിശ്ചിത തുക ഫീസും നൽകേണ്ടി വരും. എന്നാൽ നമുക്ക് എല്ലാവർക്കും സ്വന്തം വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച് പാസ്പോർട്ടിന് അപേക്ഷിക്കാവുന്നതാണ്. പാസ്പോർട്ട്മായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിങ്ങൾക്ക് ഈ വെബ്സൈറ്റു വഴി ചെയ്യാവുന്നതുമാണ്. എം പാസ്പോർട്ട് സേവ എന്ന് പറയുന്ന ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്. നിങ്ങളുടെ ഫോണിലെ പ്ലേസ്റ്റോറിൽ നിന്നും ഈ ഒരു വെബ്സൈറ്റ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം പാസ്പോർട്ടിന് അപേക്ഷ സമർപ്പിച്ചാൽ മതിയാകും. നിങ്ങൾ നൽകിയ വിലാസത്തിലേക്ക് പാസ്പോർട്ട് കൈമാറുന്നതാണ്. ഇതിനെക്കുറിച്ച് അന്വേഷിക്കാനായി പോലീസ് ഈ വിലാസം ഉപയോഗിക്കുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം പ്ലേസ്റ്റോറിൽ അപ്ലിക്കേഷൻ തിരയുമ്പോൾ ശരിയായ ആപ്ലിക്കേഷൻ തന്നെയാണ് തിരഞ്ഞെടുക്കുന്നത് എന്ന് ശ്രദ്ധിക്കുക. ഇതു പോലെ തെറ്റിദ്ധരിക്കപ്പെട്ട പതിനഞ്ചോളം പാസ്പോർട്ട് അപ്ലിക്കേഷനുകൾ

നിങ്ങൾക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാവുന്നതാണ്.

Malayalam News Express