പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ആണോ?4000 രൂപ ലഭിക്കും 90 % പേർക്കും അറിയില്ല ബാലിക സമൃദ്ധി യോജന

പെൺകുട്ടികൾ എന്ന് പറയുന്നത് എന്നും വീടിൻറെ ഒരു ഐശ്വര്യം തന്നെയാണ്. ഇന്നും പല സ്ഥലത്തും പെൺകുട്ടികളെ അംഗീകരിക്കാൻ കഴിയാത്ത ഒരുപാട് ആളുകളുണ്ട്.

അതു കൊണ്ടു തന്നെയാണ് പെൺകുട്ടികളുടെ ഉന്നമനത്തിനായി ഒരുപാട് ആനുകൂല്യങ്ങളും സഹായങ്ങളും സർക്കാരിൻറെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. അവരുടെ പഠിപ്പിനും മറ്റും ഇത് പോലെ സഹായങ്ങളും സ്കോളർഷിപ്പും ലഭിക്കുമ്പോൾ അത് അവർക്കു ഏറെ സഹായകരം ആവുകയും ചെയ്യും. അത്തരത്തിലുള്ള പെൺകുട്ടികൾക്ക് ലഭിക്കുന്ന ഒന്നാണ് ബാലിക സമൃദ്ധി യോജന പദ്ധതി. 4000 രൂപ വരെ സ്കോളർഷിപ് ആയി ലഭിക്കുന്ന പദ്ധതിയാണിത്. ഇന്നും 90 ശതമാനം പേർക്കും ഇക്കാര്യം അറിയില്ല. ആർക്കൊക്കെയാണ് ഇതിലേക്ക് അപേക്ഷിക്കാൻ കഴിയുക എന്ന് നമുക്ക് മനസ്സിലാക്കാം. പെൺകുട്ടികൾ ജനിക്കുമ്പോൾ തന്നെ 500 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്നതാണ്. ബിപിഎൽ കാർഡ് അതായത് ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ പെൺകുട്ടിക്കാണ് ഇത് ലഭിക്കുക. വീട്ടിൽ നിന്ന് രണ്ടു പെൺകുട്ടികൾക്ക് ഇതിൻറെ ആനുകൂല്യം കൈപ്പറ്റാവുന്നതാണ്. അപ്പോൾ അതിൻറെ കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. പെൺകുട്ടികൾ ഉള്ള എല്ലാവരും ഈ വിവരം അറിഞ്ഞിരിക്കണം. അത് കൊണ്ട്

ഇത് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.

Malayalam News Express