ബജി മുളക് കഴിക്കാൻ ഇനി പുറത്തു പോവണ്ട വീട്ടിൽ തന്നെ ബജി മുളക് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാം

ബജി മുളക് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയുമില്ല. എക്സിബിഷനുകളും ഉത്സവപ്പറമ്പുകളിലും എല്ലാം തന്നെ അതീവ സാന്നിധ്യമാണ് ഈ ഒരു ബജിമുളക്.

സന്ധ്യ സമയമാകുമ്പോൾ ചൂടോടെ ഇത് കഴിക്കുമ്പോൾ വളരെയധികം സന്തോഷം നമുക്ക് തോന്നാറുണ്ട്. എന്നാൽ ഈ ബജി മുളക് നമ്മൾ വാങ്ങുകയാണ് പതിവ്. വീട്ടിൽ ഉണ്ടാക്കുന്നത് അധികം കാണാറില്ല. എന്നാൽ ഈ ബജി മുളകും നമുക്ക് വീടുകളിൽ എളുപ്പത്തിൽ പച്ചമുളക് പോലെ തന്നെ ഉണ്ടാക്കിയെടുക്കാം എന്നതാണ്. പുറമെ നിന്ന് എല്ലാം വാങ്ങി ഉണ്ടാക്കുന്നതിനേക്കാൾ എന്തു കൊണ്ടും നല്ലതും കൗതുകകരവും നമുക്ക് സന്തോഷം തോന്നുന്നതും ഇതെല്ലാം വീടുകളിൽ ഉണ്ടാക്കി എടുക്കുമ്പോഴാണ്. പുറത്തു നിന്നെല്ലാം വരുന്ന ഈ സാധനങ്ങൾ നമ്മൾ സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കി എടുക്കുമ്പോൾ അത് വളരുന്നത് കാണാൻ തന്നെ കൗതുകമാണ്. മാത്രമല്ല നല്ല ടേസ്റ്റ് ഓടുകൂടി തന്നെ കഴിക്കുകയും ചെയ്യാം. അപ്പോൾ ഇതിനായി ചകിരിച്ചോറും ബജിമുളക് വിത്തും മണ്ണു മാത്രം തന്നെ ആവശ്യമുള്ളൂ. അപ്പോൾ എങ്ങനെയാണ് ചെയ്യുന്നതെന്ന് വളങ്ങളും മറ്റു കാര്യങ്ങളും എല്ലാം വിശദമായി തന്നെ വിഡിയോയിൽ വിശദമാക്കുന്നുണ്ട്.

കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.

Malayalam News Express