നമുക്ക് എല്ലാവർക്കും ന്റ്‌സുകളിൽ കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് ബദാം. എന്നാൽ ഈ ബദാം ദിവസം എത്ര അളവിൽ കഴിക്കണമെന്ന് പലർക്കും അറിയില്ല.
മാത്രമല്ല ബദാം കഴിക്കുന്നത് ഗുണമോ ദോഷമോ എന്നും കൃത്യമായി അറിയാറില്ല. ബദാം ഇഷ്ടം ആണെന്ന് കരുതി നമ്മൾ ഒരുപാട് കഴിക്കുവാനേ പാടില്ല. ശരാശരി ഒരു മനുഷ്യന് ദിവസം കഴിക്കാൻ കഴിയുന്ന ബദാം 15 എണ്ണം വരെയാണ്. മാത്രമല്ല 2 ഭക്ഷണത്തിന് ഇടയിൽ വേണമിതു കഴിക്കുവാനായി. ഒരു 11 മണി സമയത്ത് ഇതു ലഘുഭക്ഷണമായി നമുക്ക് കഴിക്കാവുന്നതാണ്. നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ബദാം രണ്ട് തരത്തിലാണ് ഉള്ളത്. സ്വീറ്റ് ബദാമും ബിറ്റർ ബദാം. സ്വീറ് ബദാം കഴിക്കാൻ നല്ല ടെസ്റ്റും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമാണ്. എന്നാൽ ബിറ്റർ ബദാം എന്ന് പറയുമ്പോൾ കൈപ്പു അനുഭവപ്പെടുന്ന ബദാമാണ്. ഇത് അകത്തേക്ക് ചെല്ലുമ്പോൾ ആസിഡ് രൂപത്തിൽ പ്രവർത്തിക്കുകയും നമ്മുടെ ശരീരത്തിന് വലിയ രീതിയിൽ തന്നെ ദോഷം സംഭവിക്കുകയും ചെയ്യുന്നു. ഇത് ഒരുപാട് കഴിക്കുന്നത് കൊണ്ട് നമ്മുടെ മരണം വരെ ആയേക്കാം. ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിന്റ
വിശദാംശങ്ങളാണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
