നമുക്കറിയാം നമ്മുടെ രാജ്യത്ത് ശക്തമായ രീതിയിലാണ് രോഗവ്യാപനം നടന്നു കൊണ്ടിരിക്കുന്നത്.
ഇതിൻറെ തീവ്രത കണക്കിലെടുക്കുമ്പോൾ വളരെ വലുത് തന്നെയാണ്. ഒന്നാം തരംഗത്തേക്കാൾ രണ്ടാം തരംഗമാണ് വളരെയധികം നമ്മുടെ രാജ്യത്തെ ബാധിച്ചിരിക്കുന്നത്. പലരും മരണപ്പെടുന്ന ഒരു അവസ്ഥയാണ് കാണുന്നത്. ഈ അവസരത്തിൽ ജോലി നഷ്ടപ്പെടുന്നവരും ധാരാളം തന്നെ ആണ്. ഇങ്ങനെയുള്ളവർ ലോണുകളും മറ്റു അടവുകളും എടുത്തിട്ടുണ്ടെങ്കിൽ തീർച്ചയായും ജോലി ഇല്ലാത്ത സമയത്ത് വളരെ ബുദ്ധിമുട്ടുന്ന കാഴ്ച കാണാവുന്നതാണ്. അപ്പോൾ അവർക്ക് ഒരു ആശ്വാസം വാർത്തയുമായാണ് ആർബിഐ എത്തിയിട്ടുള്ളത്. ഒന്നാം തരംഗം സമയത്ത് ആർബിഐ മോറിറ്റോറിയം പ്രഖ്യാപിച്ചിരുന്നു. അതു പോലെ ഒരു ആശ്വാസ വാർത്ത തന്നെയാണ്. ഇപ്പോൾ വന്നിട്ടുള്ളത് അന്ന് മൊറട്ടോറിയം കൈ പറ്റാത്തവർക്ക് ലോൺ പുനക്രമീകരിക്കാൻ കഴിയുന്നതാണ്. അപ്പോൾ ഇതിൻറെ വിശദാംശങ്ങളാണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലോൺ എടുത്തവർ ഉണ്ടെങ്കിൽ തീർച്ചയായും ഇക്കാര്യം അറിഞ്ഞിരിക്കണം. സെപ്റ്റംബർ 30 വരെയാണ് ഇതിനായി അപേക്ഷിക്കാനുള്ള ഡേറ്റ്. ഇതിനുള്ളിൽ തന്നെ നിങ്ങൾക്ക് ആവശ്യമായ രീതിയിൽ ഇത് ചെയ്യാവുന്നതാണ്. കൂടുതൽ വിശദാംശങ്ങൾ വീഡിയോ കാണുമ്പോൾ അറിയാവുന്നതാണ്. എല്ലാവരിലേക്കും
ഈ അറിവ് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.
