ബീഫ് കറിയിൽ ചിരട്ട ഇടുന്നത് എന്തിനാണെന്ന് അറിയാമോ?ഇത് അറിഞ്ഞാൽ ഇനി നിങ്ങൾ ഇങ്ങനെയെ ഉണ്ടാക്കൂ

നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട ആഹാരമാണ് ബീഫ് എന്ന് പറയുന്നത്. പൊറോട്ടയും ബീഫും ആണ് ഏറ്റവും നല്ല കോമ്പിനേഷൻ ആയി എല്ലാവരും കരുതുന്നത്.

പഴംപൊരിയും ബീഫും കോമ്പിനേഷൻ വരുന്ന സ്ഥലങ്ങളും ഉണ്ട്. അപ്പോൾ ഇത്രയധികം നമ്മൾ ബീഫിനെ സ്നേഹിക്കുന്നു. പല തട്ടുകടകളിലും ഇതുപോലെ വൈകുന്നേരം ആയി കഴിഞ്ഞാൽ പൊറോട്ടയും ബീഫിനും ആവശ്യക്കാർ ഏറെയാണ്. ഇപ്പോൾ നമ്മൾ വീടുകളിൽ പോലും
നെറ്റു എല്ലാം നോക്കി പൊറോട്ടയും ബീഫ് കറിയും എല്ലാം ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ഉണ്ടാക്കുമ്പോൾ നമ്മൾ പല സ്ഥലത്തും കാണുന്നതാണ് ബീഫിന്റ ഒപ്പം ചിരട്ടയും കൂടെ ഇടുന്നത്. എന്തിനാണ് ഇങ്ങനെ ഇടുന്നത് എന്ന് പലർക്കും അറിയില്ല. ചിരട്ടയുടെ നല്ല ഗുണങ്ങൾ ഈ ഒരു കറി കൂടി കിട്ടുവാൻ ആണ് ഇത്. അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ ആണ് ഈ ഒരു വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് അറിയാത്ത ചിലരെങ്കിലും ഉണ്ടായിരിക്കും. അതു കൊണ്ടു തന്നെ ഈ ഒരു കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇനി നിങ്ങൾ വീടുകളിൽ ബീഫ് വയ്ക്കുകയാണെങ്കിൽ ഇതു പോലെ ഒന്ന് ചെയ്തു നോക്കാവുന്നതാണ്. അപ്പോൾ എല്ലാവർക്കും

ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.

Malayalam News Express