ബൈക്കിന്റെ മൈലേജ് കുറഞ്ഞോ?എങ്കിൽ നമുക്ക് തന്നെ ഇനി ഇരട്ടിയാക്കാം ഇക്കാര്യങ്ങൾ ചെയ്താൽ അറിയാം

നമ്മുടെ എല്ലാവരുടെയും വീടുകളിൽ തന്നെ ഇരുചക്രവാഹനങ്ങൾ ഉണ്ടായിരിക്കുമല്ലോ? ബൈക്ക് ഇപ്പോൾ നിത്യ ജീവിതത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു വാഹനം തന്നെയാണ്.

എന്നാൽ ഇത് ശരിയായ രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ വളരെയധികം കേടുപാടുകൾ വരാൻ സാധ്യതയുണ്ട്. മൈലേജ് ഷോർട് മിസ്സിംഗ് എല്ലാം ടൂവീലർ ഉപയോഗിക്കുന്നവർക്ക് വരുന്നതാണ്. നമ്മൾ ഈ വണ്ടി എല്ലാം കറക്റ്റ് സമയത്തു തന്നെ സർവീസ് എല്ലാം ചെയ്യേണ്ടതാണ്. അല്ലെങ്കിൽ ഇത് പോലെ ഉള്ള കേടുപാടുകൾ പെട്ടെന്നു തന്നെ ബൈക്കിനു സംഭവിക്കും. ഇത് ക്ലീൻ ചെയ്യുന്നതിന് മുമ്പ് ആദ്യം പെട്രോൾ ടാങ്ക് ഓഫ് ചെയ്യണം. അതിനുശേഷം വേണം ക്ലീൻ ചെയ്യുവാനായി. അപ്പോൾ ഇതെങ്ങനെയാണ് ചെയ്യുന്നതെന്നും മറ്റും നിങ്ങൾക്ക് ഈ ഒരു വീഡിയോയിലൂടെ കാണാവുന്നതാണ്. ഏതൊരു ബൈക്ക് ആണെങ്കിൽ കൂടെ മിതമായ രീതിയിൽ ഓടിക്കുമ്പോഴാണ് അതിൻറെ മൈലേജ് കറക്റ്റ് നിൽക്കുകയുള്ളൂ. വളരെയധികം സ്പീഡ് കൂട്ടി ഓടിക്കുമ്പോൾ എല്ലാം അത് മൈലേജിനെ വളരെ ദോഷകരമായ തന്നെ ബാധിക്കുന്നതാണ്. അപ്പോൾ ഇകാര്യങ്ങളെല്ലാം അറിഞ്ഞു വക്കുകയാണെങ്കിൽ പിന്നീട് നിങ്ങൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ വരികയില്ല. അപ്പോൾ എല്ലാവർക്കും

ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.

Malayalam News Express