മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ 2500 രൂപ വിതരണം വീട്ടമ്മമാർക്ക്‌ പെൻഷൻ സൗജന്യ ഗ്യാസ് കണക്ഷൻ

ഇലക്ഷൻ എല്ലാം കഴിഞ്ഞ് ഇപ്പോൾ പുതിയ മന്ത്രിസഭ ചേർന്നിരിക്കുകയാണ്. പുതിയ മന്ത്രിസഭ കുറച്ചു പ്രഖ്യാപനങ്ങൾ എല്ലാം നൽകി കഴിഞ്ഞിരിക്കുന്നു.

പെൻഷൻ തുക 1600 രൂപയിൽ നിന്നും അഞ്ചു വർഷം കൊണ്ട് 2500 രൂപയാക്കി ഉയർത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതു പോലെ വീട്ടമ്മമാർക്ക് മാസം ഒരു പെൻഷൻ നൽകുന്ന ഒരു പദ്ധതിയും ആരംഭിക്കുന്നതാണ്. ഇപ്പോൾ നമ്മുടെ സംസ്ഥാനത്തെ നിയന്ത്രണങ്ങളോടെ കൂടിയിട്ടുള്ള ലോക ഡൗൺ ഇപ്പോൾ നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്. ടെസ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിനനുസരിച്ച് മാത്രമാണ് കർശനമായ നിയന്ത്രണങ്ങളെല്ലാം മാറ്റുകയുള്ളു എന്നാണ് അറിയിച്ചിരിക്കുകയാണ്. സാധാരണക്കാരായ എല്ലാ ജനങ്ങൾക്കും ഏറെ പ്രയോജനം ചെയ്യുന്ന അറിവുകളാണ് ഇവിടെ വിശദമാക്കുന്നത്. അതുപോലെ ഏതു മേഖലയിൽ ആണെങ്കിൽ കൂടി മിനിമം കൂലി 700 രൂപ ആകും എന്നാണ് അറിയിച്ചിട്ടുള്ളത്. സൗജന്യ ഗ്യാസ് സിലിണ്ടര് എല്ലാം ഇതിൽ ഉറപ്പു വരുത്തുന്നു. ഇത്തരത്തിൽ എല്ലാവർക്കും വളരെ പ്രയോജനകരമായ തീരുമാനങ്ങൾ ആണ് വരുന്നത്. തീർച്ചയായും ഈയൊരു സാഹചര്യത്തിൽ എല്ലാം തന്നെ ഇതു പോലുള്ള അറിയിപ്പുകൾ നമുക്ക് വളരെയധികം ഗുണം ചെയ്യുന്നത് തന്നെയാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. മറ്റുള്ള ആളുകൾക്ക്

കൂടി ഇതു പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express