മെയ് 1 മുതൽ 4 വരെ പുറത്തിറങ്ങുന്നവർക്കു മുട്ടൻ പണി തന്നെ ഹൈ കോടതിയുടെ കർശന നിർദേശം അറിയാം

നമുക്കറിയാം നമ്മുടെ സംസ്ഥാനത്ത് അതിതീവ്ര വ്യാപനം നടന്നു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ കർശനമായ നിയന്ത്രണം ആണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടയിൽ ഇപ്പോൾ മെയ് രണ്ടാം തീയതി ആണ് നമ്മുടെ സംസ്ഥാനത്തിൻറെ ഇലക്ഷൻ റിസൾട്ട് വരുന്നത്. അതു കൊണ്ടു തന്നെ ഹൈക്കോടതി ശക്തമായി നിർദേശങ്ങൾ നൽകിയിരിക്കുകയാണ്. മെയ് ഒന്നു മുതൽ മെയ് 4 വരെ ലോക് ഡൗണിനു സമാനമായ ഒരു അന്തരീക്ഷം ആയിരിക്കും ഉണ്ടായിരിക്കുക. ഏത് രാഷ്ട്രീയ പാർട്ടികൾ ആയാലും ഒത്തു കൂടലും മറ്റു വിജയാഹ്ലാദവും ഒന്നും തന്നെ ഉണ്ടാകാൻ പാടില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. ഇവർക്കെതിരെ രോഗവ്യാപനം നടത്തുന്നതിനുള്ള നിയമം ആയിരിക്കും കൊണ്ടു വരുന്നത്. ഇത് ലംഘിച്ച് കഴിഞ്ഞാൽ തീർച്ചയായും വലിയ ബുദ്ധിമുട്ട് തന്നെയായിരിക്കും. അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ ആണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന.അതായതു മെയ് ഒന്നു മുതൽ നാലു വരെ എന്തൊക്കെയാണ് കർശന നിയമങ്ങൾ എന്നും നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും അറിയണം. എല്ലാവരും ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാന്. അപ്പോൾ കൂടുതൽ വിശദാംശങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. മറ്റുള്ള ആളുകൾക്കും ഈ ഒരു

അറിവ് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.

Malayalam News Express