രണ്ടു മാമ്പഴം ഉണ്ടോ?എങ്കിൽ മാമ്പഴ പുട്ട് ഇനി എളുപ്പത്തിൽ ഉണ്ടാക്കാം കഴിച്ചു മതിയാവില്ല

നമ്മൾ കേരളീയരുടെ പ്രധാനപ്പെട്ട ഒരു വിഭവമാണ് പുട്ട് എന്ന് പറയുന്നത്. പുട്ടും കടലക്കറിയും എപ്പോഴും നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആയിരിക്കും.

ഇപ്പോൾ പല വെറൈറ്റീസ് പുട്ടും നമ്മൾ പരീക്ഷിക്കാറുണ്ട്. പുട്ടും ചിക്കനും, പുട്ടും ബീഫും തുടങ്ങി നിരവധി ടൈപ്പ് പുട്ടുകൾ ഇന്ന് ഹോട്ടലുകളിൽ സുലഭമാണ്. അത്തരത്തിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു പുട്ടാണ് മാമ്പഴ പുട്ട്. ഇപ്പോൾ മാമ്പഴക്കാലം ആയതിനാൽ തന്നെ പഴുത്തതും പച്ചയുമായുള്ള മാമ്പഴം ഇഷ്ടം പോലെ നമുക്ക് ലഭിക്കുന്നതാണ്. അതിൽ തന്നെ നല്ല പഴുത്ത മാമ്പഴം എടുത്തു നിങ്ങൾ ഇതിനൊപ്പം ചേർത്തു കൊടുക്കുകയാണെങ്കിൽ നല്ല രുചിയുള്ള മാമ്പഴ പുട്ട് ലഭിക്കുക തന്നെ ചെയ്യും. കുട്ടികൾക്കും ഇത് കഴിക്കാൻ ഇഷ്ടം തന്നെയായിരിക്കും. ഇത് കഴിക്കാൻ മാത്രമല്ല കാണാനും നല്ല ഭംഗി ഉള്ളത് കൊണ്ട് ഒരു കൗതുകം ആയിരിക്കും അപ്പോൾ ഈ ഒരു വെറൈറ്റി ഫുഡ് പരീക്ഷിക്കാൻ ആരും തന്നെ മറക്കണ്ട. ഇപ്പോൾ സുലഭമായി ലഭിക്കുന്ന മാങ്ങ കൊണ്ട് നിങ്ങൾക്ക് ഇത്തരത്തിൽ ഉണ്ടാക്കാവുന്നതാണ്. നിങ്ങൾ കഴിച്ചു ഇഷ്ടപ്പെട്ടാൽ

മറ്റുള്ള കൂട്ടുകാർക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express