ഭക്ഷണം കഴിക്കുവാൻ ഏറെ ഇഷ്ടമുള്ള ആയിരിക്കും എല്ലാവരും. നല്ല രുചികരമായ ഭക്ഷണം കഴിക്കാനാണ് എല്ലാവർക്കും താൽപര്യം.
പൊതുവെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഒരിക്കലും ഒഴിവാക്കരുത് എന്ന് പറയും. നമ്മുടെ ആരോഗ്യത്തിന് വേണ്ട ഇന്ധനം എന്ന് പറയുന്നതും ഈ ബ്രേക്ഫാസ്റ് തന്നെയാണ്. പ്രഭാത ഭക്ഷണത്തിന് രുചി കൂട്ടാൻ ഉള്ള ചില ടിപ്പുകളുമായിട്ടാണ് ഈ ഒരു വീഡിയോ വന്നിട്ടുള്ളത്. നമ്മുടെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് പുട്ട്. മലയാളികളുടെ ഇഷ്ട ബ്രേക്ക്ഫാസ്റ്റ് ആണ് പുട്ടും കടലയും. എന്നാലിനി പുട്ടു കുഴക്കുമ്പോൾ അല്പം നാളികേരപ്പാൽ കുഴച്ചുണ്ടാക്കി നോക്കുകയാണെങ്കിൽ വളരെ നല്ല ടേസ്റ്റ് തന്നെ ലഭിക്കുന്നതാണ്. അതു കൂടാതെ നമ്മൾ പുട്ടു കുടത്തിൽ വെള്ളം തിളപ്പിക്കുമ്പോൾ ഒരു ഏലക്ക ഇട്ടു കൊടുത്താൽ ആവി വരുമ്പോൾ പുട്ടിനു ടേസ്റ്റ് കൂടുന്നു. ഇത് വളരെയധികം ഫലപ്രദമായ ഒരു മാർഗം തന്നെയാണ്. ഇഡലി ഉണ്ടാക്കുമ്പോൾ ആണെങ്കിലും നല്ല രീതിയിൽ സോഫ്റ്റ് ആവാൻ ഈ ഒരു രീതി ചെയ്താൽ മതിയാകും. ഇതു പോലെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ആയി ബന്ധപ്പെട്ട ചില പൊടികൈകൾ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. എല്ലാവർക്കും ഇത്തരത്തിലുള്ള അറിവുകൾ വളരെ ഉപയോഗപ്രദമാകും.
പറ്റുമെങ്കിൽ ട്രൈ ചെയ്തു നോക്കാവുന്നതാണ്.
