റേഷൻ കടയിൽ നിന്നും കിട്ടുന്ന ഉഴുന്ന് ഇനി വെറുതെ കളയേണ്ട വെണ്ടയ്ക്ക കൃഷി ഉഷാറാക്കാം 100 % മേനി

നമ്മുടെ വീട്ടിൽ അടുക്കളത്തോട്ടം എന്ന് പറയുന്നത് ഇപ്പോൾ നിർബന്ധമുള്ള ഒരു കാര്യം തന്നെയാണ്. വലിയ പറമ്പുകൾ ഉള്ള വീടുകൾ മുതൽ ഫ്ലാറ്റുകളിൽ വരെ ഒതുങ്ങുന്നതാണ് ഇപ്പോഴത്തെ ജനജീവിതം.

ഫ്ലാറ്റിൽ ആണെങ്കിൽ പോലും നമുക്ക് ചെയ്യാൻ കഴിയുന്ന ചില കൃഷികൾ ഉണ്ടായിരിക്കും. അത് നിർബന്ധമായും ചെയ്യേണ്ടത് ഇപ്പോൾ അത്യാവശ്യം തന്നെയാണ്. അന്യ സംസ്ഥാനത്തു നിന്ന് വരുന്ന വിഷം നിറഞ്ഞ പച്ചക്കറികൾ തന്നെയാണ് ഇതിന് കാരണം. നമ്മുടെ ഇപ്പോഴത്തെ കാലഘട്ടം എന്ന് പറയുന്നത് വളരെ അധികം പ്രതിരോധശേഷി ആവശ്യം വരുന്ന ഒരു കാലഘട്ടമാണ് അതുകൊണ്ടുതന്നെ നമ്മുടെ മിക്ക ആളുകളും സ്വന്തമായി കൃഷി ചെയ്യാൻ താല്പര്യം പെടുന്നവർ ആയിരിക്കും. അറ്റ്ലീസ്റ്റ് നമ്മുടെ വീടുകളിലേക്കു എങ്കിലും. ഇത് പോലെ വീട്ടിൽ ചെയ്യാൻ കഴിയുന്ന കൃഷിയാണ് വെണ്ടയ്ക്ക. ഒരു നേരത്തെ ഉപ്പേരിക്ക് അല്ലെങ്കിൽ സാമ്പാറിൽ ഇടാൻ എല്ലാം തന്നെ ഉപകരിക്കും. ഇത് നമ്മൾ വളരെ ബുദ്ധിമുട്ടി ഒന്നും ചെയ്യേണ്ട ആവശ്യമില്ല. റേഷൻ കടയിൽ നിന്നും കിട്ടുന്ന ഉഴുന്ന് മാത്രം മതിയാകും നല്ലൊരു വളമാക്കി എടുക്കുവാനായി. അപ്പോൾ ഇങ്ങനെ കിട്ടുന്ന ഒന്നും വെറുതെ കളയേണ്ട ആവശ്യവുമില്ല. എങ്ങനെയാണ്

ചെയ്യുന്നതെന്നു വീഡിയോയിലൂടെ കാണാം.

Malayalam News Express