നമുക്കറിയാം റേഷൻ കാർഡ് എന്നു പറയുന്നത് നമ്മുടെ രാജ്യത്തിൻറെ വലിയൊരു തിരിച്ചറിയൽ രേഖ തന്നെയാണ്. ഇത് വഴി റേഷൻ വിഹിതം എല്ലാവർക്കും കൃത്യമായി എത്തുന്നുണ്ട് എന്നുള്ളത് നമുക്ക് അറിയാവുന്നതാണ്.
ഈ മഹാമാരി വന്ന കാലം മുതൽ കേന്ദ്ര സർക്കാരിൻറെയും സംസ്ഥാന സർക്കാരിന്റെയും സഹായം എല്ലാ റേഷൻ കാർഡുടമകൾക്ക് ലഭിച്ചിരുന്നു. മുൻഗണന വിഭാഗങ്ങൾക്കും മുൻഗണനേതര വിഭാഗങ്ങൾക്കും ഈയൊരു അനുകൂല്യം ലഭിക്കുകയുണ്ടായി. ഇപ്പോൾ മഹാമാരിയുടെ രണ്ടാം ഘട്ടം ആയ സ്ഥിതിക്ക് വീണ്ടും മെയ് ജൂൺ മാസങ്ങളിലും അനുകൂലങ്ങൾ നൽകുമെന്ന് തന്നെയാണ് അറിയുന്നത്. എന്നാൽ ഇപ്പോൾ ഈ ഒരു മുൻഗണനലിസ്റ്റിൽ നിന്നും കുറച്ചു പേരെ പുറത്താക്കിയിട്ടുണ്ട് എന്നും പറയപ്പെടുന്നു. എങ്ങനെയുള്ളവരാണ് ഈ ഒരു മുൻഗണനാ വിഭാഗത്തിൽ നിന്നും പുറത്തായതെന്ന് ആണ് ഈ ഒരു വീഡിയോയിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നത്. നിങ്ങൾ അക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കൂടി ചെക്ക് ചെയ്യേണ്ടതാണ്. മാത്രമല്ല അങ്ങനെ ഉണ്ടെങ്കിൽ തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം തന്നെ ഇതിൽ വിശദമാക്കുന്നുണ്ട്. അതു കൊണ്ട് എല്ലാവരും ഈയൊരു വിവരം മറ്റുള്ളവർക്ക് കൂടി എത്തിച്ചുകൊടുക്കേണ്ടതാണ്. അതിനായി
ഇത് ഷെയർ ചെയ്തു കൊടുക്കാവുന്നതാ
