നമ്മുടെ സംസ്ഥാനത്ത് ഇന്ന് മുതൽ ലോകഡൗണിൽ മാറ്റം വരികയാണ്. ഇന്ന് അർദ്ധരാത്രി മുതൽ പുതിയ രീതിയാണ് സംസ്ഥാനത്ത് നിലവിൽ വരുന്നത്.
രോഗവ്യാപനം കൂടിയേ പ്രദേശങ്ങളെ കണ്ടെത്തി അവിടെ കടുത്ത നിയന്ത്രണങ്ങളും അതു പോലെ ടി പി റേറ്റ് 8 ശതമാനത്തിൽ താഴെ വരുന്ന പ്രദേശങ്ങളെ കണ്ടെത്തി അവിടെ എല്ലാ കടകളും തുറക്കാൻ ഉള്ള ഒരു അനുമതിയാണ് നൽകുന്നത്. എല്ലാ ബുധനാഴ്ചയും അതാത് പഞ്ചായത്തുകൾ അവലോകനം നടത്തുകയും കഴിഞ്ഞ ദിവസങ്ങളിൽ ടിപി റേറ്റ് എത്ര എന്ന് പരിശോധിക്കുകയും ചെയ്ത് അതിനനുസരിച്ചാണ് അവിടെ ഏതൊക്കെ നിയന്ത്രണങ്ങൾ കൊണ്ടു വരണമെന്നു തീരുമാനിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങൾക്കും 25 ശതമാനം ആളുകളെ വെച്ച് പ്രവർത്തിപ്പിക്കാം. റോടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനുള്ള അനുമതിയാണ് നൽകുന്നത്. ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ അനുവദിക്കുകയുള്ളൂ. ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുകയില്ല. അതുപോലെ പൊതു ഗതാഗതം ഭാഗികമായി തുറന്ന് നൽകുന്നതാണ്. പഞ്ചായത്തുകളിൽ 30 ശതമാനത്തിനു മുകളിൽ ആണെങ്കിൽ ട്രിപ്പിൾ ലോക്ക് ഡൗണും പ്രത്യേക വാർഡിൽ വ്യാപനം രൂക്ഷം ആണെങ്കിൽ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിക്കുന്നതാണ്. അവിടെയുള്ള പ്രവേശനവും തടഞ്ഞു വയ്ക്കുന്നതാണ്. എല്ലാവരും ഇത് അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. അപ്പോൾ
കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.
