ലോക്‌ഡോൺ കറന്റ് ബിൽ ഇപ്പോൾ ആരും അടക്കേണ്ട ട്രിപ്പിൾ ലോക്കഡോൺ പ്രദേശത്തു കാര്യങ്ങൾ ഇങ്ങനെ

നമ്മുടെ സംസ്ഥാനത്തു ലോക്കഡോൺ നില നിൽക്കുന്ന ഈ ഒരു സാഹചര്യത്തിൽ ചില കാര്യങ്ങൾ സർക്കാർ അറിയിച്ചിരിക്കുകയാണ്. നമ്മുടെ ബിൽ പെയ്മെൻറ് എല്ലാം തന്നെ ഇളവ് നൽകിയിട്ടുണ്ട്.

ലോക്ക് ഡൗൺ സമയത്ത് വരുന്ന കറണ്ട് ബില്ല് നിങ്ങളിപ്പോൾ അടയ്ക്കേണ്ടതില്ല എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഈ നിർദ്ദേശം നൽകി ക്കഴിഞ്ഞിരിക്കുന്നു. കണ്ടെയ്നമെന്റ് സോണിലും ട്രിപ്പിൾ ലോക്ക് ഡൗണും ഉള്ള ഏരിയകളിൽ എല്ലാം തന്നെ ഇത്തരത്തിൽ
ഉദ്യോഗസ്ഥർക്ക് നേരിട്ടെത്തി നോക്കാൻ കഴിയാത്തതിനാൽ തന്നെ ഈ ബിൽ അയച്ചു കൊടുത്തു കഴിഞ്ഞാൽ മതിയാകും. അതുമല്ലെങ്കിൽ മൂന്നു മാസത്തെ ശരാശരി ബിൽ ആയിരിക്കും നിങ്ങൾക്ക് വരുന്നത്. അധികമുണ്ടെങ്കിൽ അടുത്ത മാസം അത് ചേർക്കുന്നതാണ്. അപ്പോൾ കെഎസ്ഇബിമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അറിയിപ്പ് ആണ് ഈ ഒരു വീഡിയോയിൽ ഉള്ളത്. ലോക്ക്ഡൌൺ കഴിഞ്ഞാലും പെട്ടെന്ന് അടയ്ക്കണം എന്നില്ല. ഗഡുവായി അടച്ചാൽ മതിയാകും. പലർക്കും ജോലിക്കൊന്നും പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം സർക്കാർ എടുത്തിരിക്കുന്നത്. തീർച്ചയായും ഇത് എല്ലാവരും വിനിയോഗിക്കേണ്ടത് ആണ്. അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ ആണ് ഈ വിഡിയോയിലുള്ളത്.

കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.

Malayalam News Express