വംശനാശം വന്നു കൊണ്ടിരിക്കുന്ന ഈ ഒരു ചക്ക കഴിച്ചിട്ടുണ്ടോ?ഉറപ്പായും എല്ലാവരും ഇത് അറിയണം വിശദമായി

ഇന്ന് വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു മരമാണ് ആഞ്ഞിലി അല്ലെങ്കിൽ അയിനി എന്ന് പറയുന്നത്. ആഞ്ഞിലി ചക്ക, ഐനി ചക്ക എന്നൊക്കെയാണ് ഇതിൻറെ ഫലങ്ങൾക്ക് നൽകുന്ന പേരുകൾ.

ചക്ക പോലെ തന്നെ ഉള്ളിൽ ഓറഞ്ചു നിറത്തിൽ കാണുന്ന ഒരു ഫലം തന്നെയാണ്. ചക്കയുടെ അത്ര വലുപ്പം ഇല്ല എന്ന് മാത്രം. ചക്ക ഉണ്ടാകുന്ന സീസണിൽ തന്നെയാണ് ഇത് ഉണ്ടാകുന്നത്. ജനുവരി മുതൽ മാർച്ച് വരെയാണ് ഉണ്ടാകുന്ന സീസൺ. ഇതിന്റ കുരു ആണെങ്കിലും നമുക്ക് വറുത്തു കപ്പലിണ്ടി കഴിക്കുന്ന പോലെ കഴിക്കാവുന്നതാണ്. ഇതിൻറെ മരം വളരെ വലിയ ഉയരത്തിലാണ് ഉണ്ടാകുന്നത്. അതു കൊണ്ടു തന്നെ ഇതിന്റ ഫലം പൊട്ടിക്കുക എന്ന് പറയുന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. തോണി ഉണ്ടാക്കാനും ഈ മരം ഉപയോഗിക്കാറുണ്ട്. വെള്ളത്തിൽ എത്ര നാൾ കിടന്നാലും ഇത് കേടു വരില്ല എന്നുള്ളതാണ് അതിന് കാരണം. മാത്രമല്ല ചിതൽ അരിക്കുകയുമില്ല. ഇതിന് ഒട്ടേറെ മറ്റു ഗുണങ്ങൾ കൂടെയുണ്ടെന്ന് പഴമക്കാർ പറയുന്നു. അതു കൊണ്ട് തന്നെ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുമായിരുന്നു. അപ്പോൾ ഇതിന്റ വിശദാംശങ്ങൾ

കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

Malayalam News Express