വണ്ടിയുടെ ഹെഡ്‍ലൈറ് മങ്ങിയോ?പരിഹാരമുണ്ട് നമുക്ക് സ്വയം ക്ലീൻ ചെയ്യാം അതും തുച്ഛമായ രീതിയിൽ

നമുക്കറിയാം ഇന്ന് വാഹനം ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമാണ്. ഇരുചക്രവാഹനം ആയാലും 4 ചക്ര വാഹനം ആയാലും
നമ്മുടെ വീട്ടിൽ ഇപ്പോൾ അത്യാവശ്യം ആയി കൊണ്ടിരിക്കുന്ന ഒരു കാര്യം തന്നെയാണ്.

പ്രത്യേകിച്ച് ഈ ഒരു സമയത്ത് പുറത്തേക്ക് ഇറങ്ങാനായി ഏറ്റവും സേഫ് നമ്മുടെ വണ്ടികളിൽ പോകുന്നത് തന്നെയാണ്. വണ്ടികൾ ആകുമ്പോൾ ഒരുപാട് കംപ്ലൈൻറ് കാര്യങ്ങളും വരുന്നതായിരിക്കും. ഇതിന് മ്മൾ പൈസ കൊടുക്കുമ്പോൾ നമുക്ക് സാമ്പത്തികമായി അത് ദോഷമുണ്ടാക്കും ചെയ്യുന്നു. നമ്മുടെ വാഹനങ്ങളുള്ള ലൈറ്റ് കുറച്ചുനാൾ കഴിയുമ്പോൾ ഡിം ആകാനുളള സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ നമ്മൾ കമ്പ്ലീറ്റ് ആയ ആ ലൈറ്റ് മാറ്റുകയാണ് പതിവ്. ഇതിന് നല്ല രീതിയിൽ തന്നെ പണം ചെലവാകുകയും ചെയ്യും. എന്നാൽ ഒരു റീസ്റ്റോറേഷൻ കിറ്റ് ഉപയോഗിച്ചു കൊണ്ട് നിങ്ങൾക്ക് എളുപ്പത്തിൽ ക്ലീൻ ചെയ്തു കൊടുക്കാനാണ്. നല്ല പ്രകാശത്തോടെ കത്തുകയും ചെയ്യുന്നതാണ്. ഇതിനു ആകുമ്പോൾ വലിയ റേറ്റ് ഒന്നും തന്നെ വരികയില്ല. അപ്പോൾ ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് ലോക്‌ ബോൻസോ എന്ന കമ്പനിയുടെ റീസ്റ്റോറേഷൻ കിറ്റ് ആണ്. അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യുന്നതിനും മറ്റും നമുക്ക് വീഡിയോയിലൂടെ മനസ്സിലാക്കാവുന്നതാണ്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.

മറ്റുള്ള ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express