വമ്പിച്ച വിലക്കുറവിൽ വിവാഹ വസ്ത്രങ്ങൾ, 500 രൂപ മുതൽ ഫാൻസി ലഹങ്കകൾ; സംരംഭം തുടങ്ങുന്നവർക്ക് അറിവ്

വിവാഹം ഏതൊരു വ്യക്തിയുടെയും വളരെക്കാലമായുള്ള സ്വപ്നമാണ്. കല്യാണം ഒരു വലിയ ആഘോഷമായി തന്നെ പലരും മാറ്റാറുണ്ട്. വിവാഹത്തിലെ ഓരോ ചെറിയ കാര്യങ്ങളും വളരെ വലിയ പ്രാധാന്യത്തോടെ ചെയ്തു തീർക്കും. സദ്യ മുതൽ വിവാഹത്തിനുള്ള ആഭരണങ്ങൾ വരെ ഓരോന്നും നോക്കിയും ആഗ്രഹിച്ചുമാണ് വാങ്ങാറുള്ളത്.

അതുപോലെതന്നെയാണ് വസ്ത്രങ്ങളുടെ കാര്യവും. എത്ര രൂപ വേണമെങ്കിലും വിവാഹ വസ്ത്രങ്ങൾക്ക് ചിലവഴിക്കാൻ മലയാളികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. വിവാഹത്തിനു മാസങ്ങൾക്കു മുമ്പ് തന്നെ നല്ല കടകൾ അന്വേഷിച്ചു പോകും. മാത്രമല്ല ഇഷ്ടം ഉള്ള ഡിസൈനുകൾ ഇൻറർനെറ്റിൽ സെർച്ച് ചെയ്തു കണ്ടുപിടിക്കും. സാരികളും, ഫാൻസി ലഹങ്കകളുമൊക്കെയാണ് ഏറ്റവുമധികം സ്ത്രീകളും വിവാഹത്തിനായി സെലക്ട് ചെയ്യുന്നത്. നമ്മുടെ നാട്ടിൽ പൊതുവേ സ്ത്രീകളുടെ വിവാഹ സ്ത്രീകളുടെ വസ്ത്രങ്ങൾക്ക് ഒരു തുക ആകാറുണ്ട്. ഇത്രയും തുക നൽകിയാലും മനസ്സിനിണങ്ങിയ വസ്ത്രം പലർക്കും വിവാഹവേദിയിൽ ആണിയാനാകില്ല.

മാത്രമല്ല ഒരു ദിവസത്തെ മാത്രം പരിപാടിക്കായി വളരെ വലിയൊരു തുക ചെലവാക്കുന്നത് ഒരു ആർഭാടവും കൂടിയാണ്. വളരെ കുറഞ്ഞ വിലയിൽ നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന അതേ തരത്തിലുള്ള വസ്ത്രങ്ങൾ ലഭിച്ചാൽ. അതെ അത്തരത്തിൽ വളരെ വില കുറഞ്ഞ എന്നാൽ ആരും ഇഷ്ടപ്പെട്ടു പോകുന്ന ഫാൻസി ലഹങ്ക കളക്ഷൻസുള്ള ഒരു സ്ഥലത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. സൂറത്തിൽ ഉള്ള സായി അമൃത് ടെക്സ്റ്റൈൽ ഹൗസാണ് ആ സ്ഥലം. ജെർക്കിങ്, ഡയമണ്ട്സ് എല്ലാം ഉപയോഗിച്ച് നിർമ്മിച്ച ലഹങ്കകൾ എല്ലാം കാണാൻ തന്നെ ഒരു എടുപ്പും ഭംഗിയുണ്ട്. എന്നു മാത്രമല്ല ഏതു ഫംഗ്ഷനും നിങ്ങൾക്ക് ഇത്തരം ലഹങ്കകളിൽ സുന്ദരിയായി എത്താം. ബ്രൈഡൽ കളക്ഷനിൽ ഉള്ളതും അല്ലാതെ സാധാരണയായി ഉപയോഗിക്കാൻ കഴിയുന്നതുമായ ലഹങ്കകളുടെ ഒരു വൻശേഖരം തന്നെ ഈ ഷോപ്പിൽ ഉണ്ട്. പല നിറത്തിലും പല ഡിസൈനിലും ഉപഭോക്താവിനെ മനസ്സിന് ഇഷ്ടപ്പെടുന്ന രീതിയിലുള്ള പല വസ്ത്രങ്ങളും ഇവിടെയുണ്ട്. സിൽക്ക് വർക്ക് പേൾ വർക്ക് എന്നിങ്ങനെ പല തരത്തിലുള്ള തുണിത്തരങ്ങൾ ആണ് ഇവിടുന്ന് ലഭിക്കുക. കോട്ടൺ മെറ്റീരിയൽ മാത്രമല്ല, സിൽക്ക് മെറ്റീരിയലിൽ നിർമ്മിച്ച ഹെവി വർക്ക് വരുന്ന ചിത്രങ്ങളുള്ള ലഹങ്കകളും ഇവരുടെ വൈവിധ്യമായ കളക്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് 5 മീറ്ററിലധികം വലിപ്പമുണ്ട്. അതുകൊണ്ടു തന്നെ ഏതൊരു സ്ത്രീക്കും ഉപയോഗിക്കാൻ കഴിയുന്നതാണ്.

നെറ്റ് ഫാബ്രിക്കിലുള്ള ലഹങ്കകൾ എല്ലാവർക്കും ഇഷ്ടമാണ്. സിമ്പിൾ നെറ്റും നെറ്റിൽ ചെറിയ വർക്കുകളുമൊക്കെയുള്ള ലഹങ്കകളുടെ ഒരു വലിയ കളക്ഷൻ ഇവർക്കുണ്ട്. എംബ്രോയ്ഡറി വർക്ക്,സീക്വൻസ് വർക്ക്, ജെറി വർക്ക് എന്നിങ്ങിനെ എല്ലാത്തരം കളക്ഷനും ഇവിടെ ലഭിക്കും . ബനാറസി സിൽക്കിൽ നിർമ്മിച്ച ലഹങ്കകളുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്. സാധാരണ ലഹങ്ക സെറ്റിൽ ലഭിക്കുന്നത്. ടോപ്പും സ്കർട്ടും ഷാളും അല്ലാതെ ഹങ്ങിങ്സും ഇതിനോടൊപ്പം ലഭിക്കുന്നുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള ഷെയ്ഡിൽ ഇഷ്ടമുള്ള രീതിയിൽ മനസ്സിന് ഇണങ്ങുന്ന എന്ന ഒരു വസ്ത്രം സ്വന്തമാക്കാൻ ഇവിടുന്ന് കഴിയും. വിവാഹ വേദികളിൽ അണിയുവാൻ ആണെങ്കിൽ 15,000 രൂപ മുതൽ 50,000 രൂപവരെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ഇവിടെ നിന്നും പ്രീമിയം ലഹങ്കകൾ ലഭിക്കുന്നതാണ്.

മാത്രമല്ല 2000 രൂപ മുതൽ 2500 രൂപ നിരക്കിൽ കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള ലഹങ്കകളും ഇവിടെയുണ്ട്. നമ്മുടെ നാട്ടിൽ പതിനായിരത്തിനു മുകളിൽ വിലവരുന്ന വസ്ത്രങ്ങളാണ് ഇവിടെ 2000നും 2500നുമിടയിൽ നൽകുന്നത്. ഇവിടെത്തെ വസ്ത്രങ്ങളുടെ ക്വാളിറ്റിയും എടുത്തു പറയേണ്ടവയാണ്. മറ്റെവിടെയും ലഭിക്കുന്നതിലുപരി നല്ല ഫിനിഷിങിലുള്ള വസ്ത്രം ഇവിടെ ലഭിക്കുന്നുണ്ട്. ഹെവി വർക്ക്, സിമ്പിൾ വർക്ക് എന്നിങ്ങനെ ഏത് ഡിസൈനിലും കളറിലുമുള്ള ലഹങ്കകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സൂറത്തിൽ ഉള്ള സായി അമൃത് ടെക്സ്റ്റൈൽ ഹൗസ് എന്ന സ്ഥാപനവുമായി താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.

Ph; 9978797023

 

Malayalam News Express