വാഷിംഗ് മെഷീൻ 4000 രൂപ ഫ്രിഡ്ജ് 4500 രൂപ AC 5000 വാറന്റി ഉൾപ്പെടെ ഇന്ത്യയിൽ എവിടെക്കും ഡെലിവറി

ഇലക്ട്രോണിക് ഉപകരണങ്ങൾ നമുക്ക് എല്ലാവർക്കും വളരെയധികം ആവശ്യമുള്ള ഒന്നാണ്.

നമ്മുടെ വീടുകളിൽ എല്ലാം തന്നെ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ ഉണ്ടായിരിക്കും. ഇതിൻറെ ആവശ്യകത ഏറെ വരുന്ന കാലഘട്ടമാണിത്. എന്നാൽ നമ്മൾ പുറത്തു നിന്ന് എല്ലാം ഇത്തരത്തിലുള്ള ഉപകരണങ്ങൾ വാങ്ങുമ്പോൾ വളരെ വലിയ വില കൊടുക്കേണ്ടി വരാറുണ്ട്. അതു കൊണ്ട് നമ്മളിൽ പലരും ഓൺലൈനായി പർച്ചേസ് ചെയ്യുകയാണ് ചെയ്യുന്നത്. അതിൽ എന്തെങ്കിലും ഡിസ്‌കൗണ്ട് എങ്കിലും ലഭിക്കും എന്ന് കരുതിയാണ് നമ്മൾ ഇത്തരത്തിൽ പെർച്ചസ് ചെയ്യുന്നത്. എന്നാൽ കമ്പനി വാറണ്ടിയോടുകൂടി 70 ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്ന ഒരു സ്ഥലമാണ് പരിചയപ്പെടുത്തുന്നത്. അഞ്ചു വർഷത്തെ വാറണ്ടി മിക്ക ഉൽപ്പന്നങ്ങൾക്കും ഇവർ പ്രൊവൈഡ് ചെയ്യുന്നുണ്ട്. ഞെട്ടേണ്ട സത്യം തന്നെയാണ്. ഇത്തരത്തിൽ വില കുറച്ചു കീട്ടുമ്പോൾ നിങ്ങള്ക്ക് ഡാമേജ് ആയിട്ടുള്ള ഉൽപന്നങ്ങളാണോ തരുന്നത് എന്നുള്ള വേണ്ട. മാനുഫാക്ചർ ചെയ്യുന്ന ആൾക്കാരിൽ നിന്ന് നേരിട്ട് എടുക്കുന്നതു കൊണ്ടാണ് ഇത്തരം വില കുറവിൽ സാധനങ്ങൾ ലഭിക്കുന്നത്. ഇന്ത്യയിൽ എവിടേക്കും ഡെലിവറി ചെയ്യുന്നതാണ്. കൂടുതൽ വിശദാംശങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും

ഈ അറിവ് ഉപകാരപ്പെടും കരുതുന്നു.

Malayalam News Express