വാഹനം ഓടിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട പുതിയ ട്രാഫിക് നിയമങ്ങളും പുതിയ ഫൈനും നല്ല അറിവ്

നമ്മൾ എല്ലാവരും തന്നെ വാഹനമോടിക്കുന്നവർ ആയിരിക്കും. വാഹനമോടിക്കുവാൻ പഠിക്കുമ്പോൾ തന്നെ നമ്മൾ എല്ലാവരും അതിൻറെ കൂടെ പഠിക്കുന്നതാണ് ട്രാഫിക് റൂൾസ്. റോഡുകളിൾ നമ്മൾ വാഹനവുമായി പുറത്തിറങ്ങുമ്പോൾ തീർച്ചയായും പാലിക്കേണ്ട ഒന്ന് തന്നെയാണ് ഇത്.

നമ്മുടെ എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരം നിയമങ്ങൾ കൊണ്ടു വരുന്നത്. അതിനാൽ തന്നെ ഇവ പാലിച്ചില്ലെങ്കിൽ നമ്മുടെ സുരക്ഷിതത്വം തന്നെയാണ് പോകുന്നത്. ആയതിനാൽ പിഴകളെക്കാൾ അധികം നമ്മുടെ സുരക്ഷ എന്നുള്ളത് മനസ്സിൽ വച്ച് വേണം നമ്മൾ വണ്ടി ഓടിക്കുവാൻ ആയി. നമ്മൾ പുറത്തിറങ്ങുമ്പോൾ അറിയാതെയെങ്കിലും ചിലപ്പോൾ ചില സമയത്ത് റൂൾസ് തെറ്റിക്കാറുണ്ട്. ചുവന്ന റെഡ് ലൈറ്റ് ആവുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ മുന്നോട്ടു പോകുന്ന അവസ്ഥ ഒക്കെ ഇതിൽ ഉൾപ്പെടുന്നു. ഈ തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഉള്ള പല ട്രാഫിക് റൂൾസ് എന്താണെന്നും പുതിയ നിയമവും അതിൻറെ പിഴയും എന്താണെന്നുമാണ് ഈ വിഡിയോയിൽ വിശദമാക്കുന്നത്. അപ്പോൾ വാഹനമോടിക്കുന്ന എല്ലാവരും ഇത് അറിയണം കൂടാതെ ജാഗ്രത ഉള്ളവരും ആയിരിക്കണം. അപ്പോൾ ഈ അറിവുകൾ ഉപകാരപ്പെടുമെന്നു കരുതുന്നു.

മറ്റുള്ളവർക്കും ഇത് പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express