വാഹന ഇൻഷുറൻസ് വീട്ടിൽ ഇരുന്ന് ഇനി മൊബൈലിലൂടെ എടുക്കാം അതും 40 % വരെ ലാഭിക്കാം അറിയാം വിശദമായി

നമുക്കറിയാം ഇപ്പോൾ മഹാമാരി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ പുറത്തേക്ക് പോകുവാൻ എല്ലാവരും ഭയപ്പെടുന്ന ഒരു കാര്യം തന്നെയാണ്.

ഈ സമയത്തു എല്ലാം ഓൺലൈൻ വഴി ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അത് പോലെ വാഹന ഇൻഷൂറൻസ് പുതുക്കുന്ന തീയതിയിൽ സ്ഥാപനത്തിലേക്ക് ഒന്നും പോകാതെ ഓട്ടോ ഇൻഷുറൻസ് ആയി നമുക്ക് പണം അടയ്ക്കാവുന്നതാണ്. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ രേഖകളൊന്നും സമർപ്പിക്കാതെ പോളിസി ബസാർ ആപ്ലിക്കേഷൻ വഴി ഇൻഷുറൻസ് പുതുക്കാൻ കഴിയുന്നതാണ്. അതു വഴി നിങ്ങൾക്ക് വലിയ ലാഭമുണ്ടാക്കാനും കഴിയുന്നതാണ്. അപ്പോൾ ഇത് എങ്ങനെ പുതുക്കാം എന്നും ഇതിന്റ മറ്റ് അനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇതിൽ വിശദമാക്കുന്നത്. നിലവിൽ ഓൺലൈനായും ഓഫ്‌ലൈനായും പുതുക്കാൻ കഴിയും. ഓഫ്‌ലൈൻ തിരഞ്ഞെടുക്കുകയാണെങ്കിൽ ഒരു ഇൻഷുറൻസ് ഏജന്റിന്റ സഹായത്തോടെ പോളിസി എടുക്കാനാകും. നിങ്ങൾ ഓൺലൈൻ ഭീതിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ മോട്ടോർ ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിച്ച് പോളിസി വാങ്ങാം. അല്ലെങ്കിൽ ഇൻഷുറൻസ് ബ്രോക്കറായ പോളിസി ഏജന്റിനെ തിരഞ്ഞെടുക്കാം. ഇതിൻറെ വിശദാംശങ്ങൾ കൂടുതൽ അറിയുവാനായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള

ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express