വീട്ടിൽ ബാക്കി വന്ന ചോറ് ഇനി കളയേണ്ട മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ ചപ്പാത്തി ആയി ട്രൈ ചെയ്യൂ

ചപ്പാത്തി കഴിക്കുവാൻ എല്ലാവർക്കും വളരെ ഇഷ്ടമുള്ള കാര്യം ആയിരിക്കും.

എന്നാൽ ചപ്പാത്തി കുഴയ്ക്കുവാനും എല്ലാം വളരെ ബുദ്ധിമുട്ട് തോന്നാറുണ്ട്. ഒരുപാട് സമയം ഇത് കുഴച്ചു സോഫ്റ്റായി വന്നാൽ മാത്രമാണ് നമുക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയുകയുള്ളൂ. ഗോതമ്പ് മാവ് ഉപയോഗിച്ച് ആണ് നമ്മുടെ ചപ്പാത്തി ഉണ്ടാക്കുന്നത്. എന്നാൽ ബാക്കി വന്ന ചോറു ഉപയോഗിച്ച് നിങ്ങൾക്ക് ചപ്പാത്തി ഉണ്ടാക്കി എടുക്കാവുന്നതാണ്. അതെങ്ങനെ ആണെന്നാണ് ഈ ഒരു വീഡിയോയിൽ വിശദമാക്കുന്നത്. ഓരോരുത്തർക്കും ഇഷ്ടമുള്ള അരി വച്ച് ചെയ്യാവുന്നതാണ്. ഇവിടെ എടുത്തിരിക്കുന്നത് പാലക്കാടൻ മട്ട അരിയാണ്. ബാക്കി വന്ന ഈ ചോറ് ആദ്യം മിക്സിയിലിട്ടു അടിച്ചതിനു ശേഷം അല്പം ഗോതമ്പ് മാവും കൂടെ ചേർത്ത് മിക്സ് ചെയ്തു ചപ്പാത്തി ആക്കി മാറ്റാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്യാവുന്നതാണ്. മാത്രമല്ല ബാക്കി വന്ന ചോറ് ഇനി വെറുതെ നമ്മൾ കളഞ്ഞു എന്നുള്ള ഒരു സങ്കടവും വേണ്ട. അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള ആളുകൾക്ക് കൂടി

ഈ ഒരു മാർഗം പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express