വീടു പണി എന്നു പറയുന്നത് സമയവും അതു പോലെ ശ്രദ്ധയോടെയും ചെയ്യേണ്ട കാര്യമാണ്. നമുക്കെല്ലാവർക്കും സ്വന്തമായി നല്ലൊരു വീട് പണിയണം എന്നുള്ള ആഗ്രഹം ഉണ്ടായിരിക്കും.
ഒരിക്കലും നമ്മൾ ഒരുപാട് പൈസ കൂട്ടി വെച്ചു ആയിരിക്കില്ല വീടു പണിയുന്നത്. ഇതിനായി നമ്മൾ ലോണ് ഒക്കെ എടുത്തിട്ടിരിക്കും. പിന്നീട് ബഡ്ജറ്റിന് അപ്പുറം പോവുമ്പോൾ വീടു ണി പൂർത്തിയാക്കാനായി വളരെ ബുദ്ധിമുട്ടുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. ഇത് ഒഴിവാക്കാനായി നമ്മൾ വീടിൻറെ പ്ലാൻ തൊട്ടു അവസാനിക്കുന്നതു വരെ ഉള്ള കാര്യങ്ങൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. എവിടെയെല്ലാം നമുക്ക് ചെലവ് കുറയ്ക്കാൻ സാധിക്കുന്നു അവിടെ എല്ലാം ചെലവ് കുറക്കേണ്ടതുണ്ട്. ഇത്തരത്തിൽ വീട് തേക്കുമ്പോൾ ചെലവ് ചുരുക്കുന്ന ഒരു രീതിയാണ് പറയുന്നത്. സിമൻറും പുട്ടിയും ആവശ്യമില്ലാത്ത രീതിയാണിത്. സിമൻറ് പ്ലാസ്റ്ററിംഗ്നേക്കാൾ ഇപ്പോൾ എല്ലാവരും ഇപ്പോൾ ഡിമാൻഡ് ചെയ്യുന്നത് ജിപ്‌സും പ്ലാസ്റ്ററിങ് ആണ്. ഇത് കൂടുതൽ കാലം നിലനിൽക്കുകയും സിമൻറ്നേക്കാൾ ചൂട് കുറവും തരുന്ന ഒരു രീതിയാണ്. അപ്പോൾ ഇതിന്റ വിശദാംശങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ളവർക്കും
ഇത് പറഞ്ഞു കൊടുക്കാവുന്നതാണ്
