വീട് നിർമ്മിക്കുമ്പോൾ ഇങ്ങനെയുള്ള സിമന്റ് വാങ്ങല്ലേ! സിമെന്റിലെ മായം തിരിച്ചറിയാൻ ഇത് മതി

വീട് നിർമ്മാണം നമ്മൾ വളരെയേറെ ശ്രദ്ധിക്കേണ്ടതും കൃത്യമായ പ്ലാനോടു കൂടി ചെയ്യേണ്ട ഒന്നുമാണ്. അനുദിനം പുതിയ വീടുകളും കെട്ടിടങ്ങളും ധാരാളമാണ് നമ്മുടെ കേരളത്തിൽ ഉയരുന്നത്.

ഇതിനായി വയലുകളും കാടുകളും വരെ വെട്ടിയാണ് നിർമ്മാണം നടക്കുന്നത്. ഇങ്ങനെ പണിത് അവസാനം ആ വീടിൻറെ നിലനിൽപ്പിന് തന്നെ വളരെയധികം ബാധിക്കുന്നു അവസ്ഥ വരാറുണ്ട്. വീടിൻറെ നിർമ്മാണത്തിൽ തുടക്കം മുതൽ അവസാനം വരെ നമ്മൾ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അതിൽ തന്നെ പ്രധാനം ഇത് നിർമ്മിക്കാൻ വേണ്ടി വാങ്ങുന്ന സിമൻറ് നമ്മൾ തെരഞ്ഞെടുക്കുമ്പോൾ ആണ്. സിമൻറ്
നല്ല രീതിയിൽ ചെയ്തു കൊടുത്തില്ലെങ്കിൽ നമ്മുടെ കെട്ടിടത്തിന്റ ഉറപ്പിനെ വളരെയധികം ബാധിക്കുന്നു. ഇന്ന് മാർക്കറ്റിൽ നിരവധി സിമെന്റുകൾ ലഭ്യമാണ്. വില കൂടിയതും കുറഞ്ഞതുമായതും ഇതിലുൾപ്പെടുന്നു. എന്നാൽ സിമൻറ്കളിലൂടെ പേരിൽ നിരവധി തട്ടിപ്പുകളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അതിനാൽ നല്ലതും ചീത്തയുമായ സിമൻറ് തിരിച്ചറിയുന്നത് അത്യാവശ്യമാണ്.വീടിനും കെട്ടിടങ്ങൾക്കും സിമൻറും പൂഴിയും ഉപയോഗിക്കുന്ന ഒരു രീതിയുണ്ട്. അതു കൂടാതെ സിമൻറ് ചേർക്കുന്നതിനു മുമ്പ് ഉപ്പുരസം ഉണ്ടോ എന്നു കൂടി പരിശോധിക്കണം. അപ്പോൾ

കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.

Malayalam News Express