വീട് പണിയാൻ ഉദ്ദേശിക്കുന്നുണ്ടോ?ഇത് പോലുള്ള സ്ഥലങ്ങളിൽ വീട് വയ്ക്കരുതേ!പണം നഷ്ടപ്പെടും തീർച്ച

വീട് എന്ന് പറയുന്നത് എല്ലാവരുടെയും ഒരു സ്വപ്നം തന്നെയാണ്. പണ്ടൊക്കെ കൂട്ടുകുടുംബം ആയതിനാൽ തന്നെ നമുക്ക് പ്രത്യേകമായി വീട് വയ്ക്കേണ്ട ആവശ്യം വന്നിരുന്നില്ല.

എന്നാലിപ്പോൾ ന്യൂക്ലിയർ ഫാമിലി ആയി മാറിയതോടെ ഓരോ കുടുംബത്തിനും വീട് വെക്കേണ്ട ഒരു അവസ്ഥയാണ് വരുന്നത്. അതു കൊണ്ട് തന്നെ കിട്ടുന്ന സ്ഥലത്തു പോയി വീട് വെക്കുന്ന കാഴ്ച ആണ് കാണാറുള്ളതു. പാടങ്ങളും കാടുകളും എല്ലാം തന്നെ നിരത്തുന്ന ഒരു കാഴ്ചയും കണ്ടു വരുന്നു. നമ്മുടെ കേരളത്തിൽ വെള്ളപ്പൊക്കം വന്നപ്പോൾ വയലുകളും പാടങ്ങളും നികത്തി വീട് പണിത പറമ്പിൽ എല്ലാം തന്നെ വെള്ളം നിറഞ്ഞൊഴുകുന്ന ഒരു കാഴ്ചയും കണ്ടിരുന്നു. അതു കൊണ്ട് നിങ്ങൾ വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം മുമ്പ് എന്തായിരുന്നു എന്ന്
അറിയേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. നിങ്ങൾ വയ്ക്കുന്നത് പാടത്ത് അല്ലെങ്കിൽ മുമ്പ് ഫാക്ടറികൾ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിൽ ആണെങ്കിൽ തീർച്ചയായും അതിൻറെ ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് അനുഭവപ്പെടുന്നതാണ്. മാത്രമല്ല വൈദ്യുതി കണക്ഷനും വെള്ളവും നല്ല രീതിയിൽ തന്നെ ലഭിക്കുന്നുണ്ടോ എന്നും നിങ്ങൾ കൃത്യമായി നോക്കിയിട്ട് വേണം വീട് വയ്ക്കാനായി.

കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്.

Malayalam News Express