വെറും അര മണിക്കൂറിൽ പഞ്ഞി പോലുള്ള പൊറോട്ട ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാം അറിവ്

നമ്മൾ മലയാളികളോട് പുറത്തു നിന്നുള്ള ആഹാരത്തിൽ എന്താണ് ഏറ്റവും ഇഷ്ടമെന്നു ചോദിച്ചാൽ മിക്കവരും പറയുന്ന ഒന്നാണ് പൊറോ.ട്ട സന്ധ്യ സമയം കഴിഞ്ഞാൽ പൊറോട്ട എല്ലാ ഹോട്ടലുകളുടെ മുമ്പിൽ നിന്നും ഉണ്ടാക്കുന്നത് കാണാറുണ്ട്. പൊറോട്ടയും ബീഫും മലയാളികളുടെ ഇഷ്ട കോമ്പിനേഷൻ തന്നെയാണ്.

മൈദാ കൊണ്ടാണ് ഉണ്ടാക്കുന്നത് എന്ന് അറിഞ്ഞാൽ പോലും ഇതൊരു കുറവായി ഒരിക്കലും ആരും കാണുകയില്ല. അത്രമേൽ പൊറോട്ടയെ സ്നേഹിക്കുന്നവരാണ് മലയാളികൾ. നമുക്ക് ഹോട്ടലുകളിൽ നിന്നും മാത്രമല്ല വീടുകളിലും ഇത് എളുപ്പം ഉണ്ടാക്കാൻ സാധിക്കും. ഇപ്പോൾ എല്ലാവരും വീടുകളിൽ ഒക്കെ ഉണ്ടാക്കി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഈ ഒരു അവസ്ഥയിൽ നമുക്ക് ഹോട്ടലുകളിൽ നിന്നും ഭക്ഷണം വാങ്ങുന്നതിന് ഒരു ലിമിറ്റ് വരുകയാണ്. അപ്പോൾ ഈ സമയങ്ങളിൽ നമുക്കെല്ലാം കഴിക്കാൻ കൊതി ഉണ്ടെങ്കിൽ അത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്നതാണ്. പൊറോട്ട ഉണ്ടാക്കുന്നത് വളരെ വലിയ ജോലിയായാണ് ഇന്നും ചിലരെങ്കിലും കരുതിയിരിക്കുന്നത്. എന്നാൽ വെറും അരമണിക്കൂറിനുള്ളിൽ പൊറോട്ട നിങ്ങൾക്ക് ഉണ്ടാക്കി എടുക്കാം. അത് എങ്ങനെയാണെന്നാണ് വീഡിയോയിൽ വിശദമാക്കുന്നത്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള

ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express