വെറും 10 രൂപ മുതൽ എല്ലാ പ്രായത്തിലെ കുട്ടികൾക്കും ഡ്രെസ്സുകൾ ഇവിടെ നിന്ന് പർച്ചെസ് ചെയ്യാം

നമ്മുടെ നാട്ടിൽ എപ്പോഴും ഡിമാൻഡ് ഉള്ള ഒരു ബിസിനസ് തുണിത്തരങ്ങൾ. പ്രതേകിച്ചും കുട്ടികൾക്ക് ആവശ്യമായ ഡ്രസ്സുകൾക്കു വളരെ ഡിമാൻഡ് ആണ്.

കാരണം കുട്ടികൾക്കായ് നമ്മൾ എത്ര വില കൊടുത്തും സാധനങ്ങളെല്ലാം തന്നെ വാങ്ങാറുണ്ട്. അതുകൊണ്ട് തന്നെ മറ്റു റീറ്റെയ്ൽ ഷോപ്പുകൾ ഇത് മുതൽ എടുക്കാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ വിലയിൽ ഹോൾസെയിലായി പർച്ചേസ് ചെയ്യാൻ സാധിക്കുന്ന ഷോപ്പ് ആണ് പരിചയപ്പെടുത്തുന്നത്. ഇങ്ങനെയുള്ള ഡ്രസ്സുകൾ ലഭിക്കുന്ന സ്ഥലമാണ്. കുട്ടികൾക്ക് ആവശ്യമായ ട്രൗസറുകൾ പത്തു രൂപ, 15 രൂപ, 20 രൂപ, 35 രൂപ വിലയിൽ ലഭ്യമാണ്. ചെറിയ ആൺകുട്ടികൾക്ക് ആവശ്യമായ ടീഷർട്ട് 35 രൂപ നിരക്കിലാണ് വില വരുന്നത്. പെൺകുട്ടികൾക്ക് ആവശ്യമായ ചെറിയ ഫ്രോക്‌സും എല്ലാ 45 രൂപയ്ക്ക് വ്യത്യസ്ത കളറിൽ ലഭിക്കുന്നതാണ്. അപ്പോൾ ഏതൊരു പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇവിടെ നിന്നും നല്ല രീതിയിൽ കുറഞ്ഞ വിലയിൽ ഡ്രസ്സ് വാങ്ങാവുന്നതാണ്. ഇതൊരു ബിസിനസ് ആയും നമുക്ക് വേണമെങ്കിൽ എടുക്കാവുന്നതാണ്. വളരെ കുറഞ്ഞ വിലയിൽ ഇത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഖാദർപേട്ട് മാർക്കറ്റിലുള്ള ആഷിക് ഗാര്മെന്റ്സ് എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ ചുവടെ കൊടുക്കുന്നതാണ്.

നമ്പർ:7598268948

Malayalam News Express