ഇപ്പോൾ ഡിജിറ്റൽ യുഗം ആയതിനാൽ തന്നെ മിക്ക ആളുകളും ഓൺലൈനായാണ് വർക്ക് ചെയ്യുന്നത് പഠിപ്പിക്കുന്നതും എല്ലാം തന്നെ.
ചെറുപ്പകാലം മുതൽ തന്നെ ഈയൊരു ശീലം കുട്ടികളിൽ കണ്ണടകൾ വയ്ക്കുവാൻ ഉള്ള ഒരു രീതിയിൽ എത്തിക്കുന്നു. അതു കൊണ്ടു തന്നെ കണ്ണട കടകൾക്കു വളരെ ഡിമാൻഡ് തന്നെയാണ്. നമ്മൾ അടുത്തുള്ള കടയിൽ പോയി വാങ്ങുമ്പോൾ വളരെ വലിയ വില കൊടുക്കേണ്ടി വരും. എന്നാൽ കോഴിക്കോട് മിഠായിത്തെരുവിൽ ഉള്ള കടകളിൽ നിന്നും വാങ്ങിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് പകുതി വിലയ്ക്ക് ലഭിക്കുന്നതാണ്. 150 രൂപ മുതൽ കണ്ണട ലഭിക്കുന്നതാണ്. ഏതു പ്രായക്കാർക്കും ഏത് സൈസിലും ഉള്ള കണ്ണട ലഭ്യമാകും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഹോൾസെയിൽ ആയും റീറ്റെയ്ൽ ആയും നിങ്ങൾക്കു വാങ്ങാവുന്നതാണ്. പല സ്ഥലത്തു നിന്നും ലഭിക്കാത്ത കണ്ണടകൾ പോലും ഇവിടെ നിന്ന് നിങ്ങൾക്ക് വാങ്ങി കൊണ്ടുപോകാൻ കഴിയും. കോഴിക്കോട് മിഠായിത്തെരുവിൽ ഉള്ള ചെന്നൈ ഒപ്ടിക്കൽസ് എന്നു പറയുന്ന ഷോപ്പിലാണ് ഇത്തരത്തിൽ വിലക്കുറവിൽ ലഭിക്കുന്നത്. 20 വർഷത്തിലേറെയായി പ്രവർത്തി പരിചയം ഉള്ള ഒരു ഷോപ്പ് ആണിത്.
കൂടുതൽ വിശദാംശങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്
