പരമ്പരാഗതമായ വേഷം ധരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. നമ്മുടെ കേരളത്തിൻറെ തനതായ രീതി എന്ന് പറയുന്നത് സ്ത്രീകൾക്കാണെങ്കിൽ സെറ്റും മുണ്ടും പുരുഷന്മാർക്കാണെങ്കിൽ വെള്ള മുണ്ടും ഷർട്ടും ആണ്.
ഇത് എപ്പോഴും ട്രെൻഡിങ്ങിൽ ഉള്ള ഒരു കാര്യം തന്നെയാണ്. എന്തൊരു വിശേഷത്തിനും ഓണമായാലും വിഷു ആയാലും പെരുന്നാൾ ആയാലും എല്ലാത്തിനും ഇത് ധരിക്കും. വെള്ളമുണ്ട് നമ്മൾ കടകളിലെല്ലാം പോയി വാങ്ങുമ്പോൾ വളരെ വലിയ വില കൊടുക്കേണ്ടി വരാറുണ്ട്. മാത്രമല്ല നല്ല ക്വാളിറ്റിയും ലഭിക്കണമെന്നില്ല. എന്നാൽ ഏറ്റവും വലിയ തമാശ കേരളത്തിലാണ് വെള്ളമുണ്ടു കൂടുതൽ ഉപയോഗിക്കുന്നതെങ്കിലും ഇത് വരുന്നത് അന്യ സംസ്ഥാനത്തു നിന്നാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ ഈറോഡിൽ പോയി കഴിഞ്ഞാൽ നല്ല രീതിയിലുള്ള വെള്ള മുണ്ടുകൾ ലഭിക്കുക തന്നെ ചെയ്യും. ഇനി അഥവാ നിങ്ങളുടെ മനസ്സിൽ ഒരു ബിസിനസ് തുടങ്ങുവാൻ ആഗ്രഹമുണ്ടെങ്കിൽ അത് വഴിയും നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഇത് നിങ്ങൾ നേരിട്ട് പോയി എടുക്കേണ്ട ആവശ്യമില്ല. അവർ നിങ്ങളുടെ വീടുകളിൽ തന്നെ എത്തിച്ചു തരുന്നതാണ്. അപ്പോൾ കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള
ആളുകൾക്ക് കൂടി ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.
