മാലിന്യങ്ങൾ നമ്മൾ ശരിയായവിധം നിർമാർജനം ചെയ്തില്ലെങ്കിൽ നമ്മുടെ ഭൂമിക്ക് വളരെയധികം ദോഷകരം തന്നെയാണ്. ഇന്ന് ഭക്ഷണ മാലിന്യങ്ങൾ നമ്മൾ പുറത്ത് എവിടെയെങ്കിലും കൊണ്ട് കളയുന്നത് കടുത്ത ശിക്ഷ തന്നെയാണ്.
ഏറ്റവും മികച്ച രീതി നമ്മുടെ വീട്ടിൽ തന്നെ ഇതിനായി ഉള്ള സെറ്റ് അപ്പ് ഒരുക്കുകയാണ്. ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുകയാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. എന്നാൽ ഇത് സ്ഥാപിക്കുവാൻ നമ്മൾ പുറത്തെവിടെയെങ്കിലും ബന്ധപ്പെടുക ആണെങ്കിൽ വളരെ വലിയ വില തന്നെ ഈടാക്കുന്നതാണ്. ഈയൊരു സാഹചര്യത്തിൽ വളരെ കുറഞ്ഞ ചെലവിൽ സ്വന്തം വീട്ടിൽ തന്നെ പണിയാൻ കഴിയുന്ന ഒരു ബയോഗ്യാസ് പ്ലാന്റ് കുറിച്ചാണ് ഇന്നത്തെ വീഡിയോ വിശദമാക്കുന്നത്. അതിനു വേണ്ടത് വലിയൊരു ഡ്രം, അകത്തേക്ക് താഴ്നതാൻ കഴിയുന്ന ഒരു പിവിസി പൈപ്പ് എന്നിവയാണ്. ഡ്രം നമുക്ക് മാർക്കറ്റിൽ നിന്ന് വാങ്ങാവുന്നതാണ്. വീട്ടിൽ കൊണ്ടു വന്നതിനു ശേഷം ഒന്നോ രണ്ടോ തവണ പകുതി വെള്ളത്തിൽ കഴുകി എടുക്കുന്നതാണ് ഏറ്റവും നല്ലത്. ശേഷം വീഡിയോയിൽ പറയുന്ന പോലെ നിങ്ങൾ ഈ പ്ലാൻറ് സെറ്റ് ചെയ്യുകയാണെങ്കിൽ വെറും 1500 രൂപയ്ക്ക് നിങ്ങൾക്ക് ഇതുപോലൊരു ബയോഗ്യാസ് പ്ലാൻറ് നിർമ്മിച്ചെടുക്കാൻ ആയി സാധിക്കും. തീർച്ചയായും എല്ലാ വീട്ടിലേക്കും
അത്യാവശ്യമായി വേണ്ട ഒന്ന് തന്നെയാണ്.
