വെറും 2 ലക്ഷം രൂപയ്ക്കു ഒരു സ്വപ്ന ഭവനമോ? ആരും ഞെട്ടി പോകും ഇത് അറിഞ്ഞാൽ സത്യം തന്നെ അറിയാം

സ്വന്തമായി വീട് പണിയുക എന്നു പറയുന്നത് എല്ലാവരുടെയും സ്വപ്നം തന്നെയാണ്. നമ്മളെല്ലാവരും തന്നെ നമ്മുടെ ഈ ഒരു സ്വപ്നത്തിൻ ആയി ഒരുപാട് പ്രയത്‌നിക്കാറുമുണ്ട്. ബഡ്ജറ്റിൽ ഒതുങ്ങിയ ഒരു വീട് പണിയാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്.

എന്നാൽ പലപ്പോഴും ഇങ്ങനെ ബഡ്ജറ്റിൽ വീട് പണി ഒതുങ്ങാറില്ല എന്നതാണ് സത്യം. മെറ്റീരിയൽ എല്ലാം വാങ്ങി വരുമ്പോൾ വലിയ വില തന്നെ വരുന്നതാണ്. നമ്മളിൽ മിക്കവാറും എല്ലാവരും ലോൺ എല്ലാം എടുത്തു ആയിരിക്കും വീട് പണിയുന്നത്. ഇത്തരത്തിൽ വീട് പണിത് അവസാനം കടക്കെണിയിലായവരും നമ്മുടെ കൂട്ടത്തിൽ ഉണ്ടാവും. ഇതിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് ഇവിടെ ഒരു കോട്ടയംക്കാരൻ. വെറും രണ്ട് ലക്ഷം രൂപ കൊണ്ടാണ് അദ്ദേഹം അദ്ദേഹത്തിന്റ വീട് നിർമ്മിക്കുന്നത്. അത്യാവശ്യം ഒരു കുടുംബത്തിന് താമസിക്കാൻ കഴിയുന്ന ഒരു വീട് തന്നെയാണ് ഇത്.കുറഞ്ഞ ചെലവിൽ വീട് പണിയാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും തന്നെ ഇതൊരു പ്രചോദനം തന്നെയാണ്. അപ്പോൾ ഇതിൻറെ ഡീറ്റെയിൽസ് ആണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള

ആളുകൾക്ക് കൂടി ഇത് പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express