നമുക്കറിയാം നമ്മുടെ രാജ്യത്ത് ദിനംപ്രതി മഹാമാരിയുടെ കേസുകൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു അവസ്ഥയിൽ അതീവ ജാഗ്രതയാണ് എല്ലാവരും പാലിക്കേണ്ടതാണ്.
ഈയൊരു മഹാമാരി മൂലം ആളുകൾ മരിക്കുന്നതിന് കാരണം ശരിയായ രീതിയിൽ ഓക്സിജൻ ലഭിക്കുന്നില്ല എന്നുള്ളത് കൊണ്ടാണ്. പല മരണങ്ങളും എന്നും വാർത്തയാകുന്നു. വളരെ ഉയർന്ന വിലയാണ് ഓക്സിജൻ സിലിണ്ടർ ലഭിക്കാൻ കൊടുക്കേണ്ടത്. മാത്രമല്ല ഓക്സിജൻ ഇപ്പോൾ പല സ്ഥലത്തും ഷോർട്ടജ് ഉണ്ടെന്നും അറിയുന്നു. ഈ ഒരവസ്ഥയിൽ സ്വന്തമായി ഓസ്‍യ്ഗൻ ഉണ്ടാക്കി എടുക്കുന്ന കാഴ്ചയാണ് ഇവിടെ വീഡിയോയിൽ വിശദമാക്കുന്നത്. ചന്ദ്രബോസ് എന്ന് പറയുന്ന ഒരു വ്യക്തി ആണ് ഓക്സിജൻ ഉണ്ടാക്കുന്നത്. വെറും 2000 രൂപയ്ക്ക് നിങ്ങൾക്ക് ഓക്സിജൻ ലഭിക്കും എന്നുള്ളതാണ് പ്രത്യേകത. അദ്ദേഹവും അദ്ദേഹത്തിൻറെ കുടുംബം ഇത് പരീക്ഷിച്ചിരുന്നു എന്ന് പറയുന്നു. അപ്പ്രൂവൽ ആണ് ഇതിനായി ഇനി ലഭിക്കേണ്ടത്. ഇതിൽ നിന്നും പുറപ്പെടുവിക്കുന്നത് ഓക്സിജൻ മാത്രമാണ് എന്നാണ് അവകാശപ്പെടുന്നത്. അപ്പോൾ ഇതിനെ കുറിച്ചുള്ള ഡീറ്റെയിൽസ് ആണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. അപ്പോൾ തീർച്ചയായും മറ്റുള്ളവർക്ക് കൂടി
അറിയുവാനായി ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.
