വെറും 240 രൂപയ്ക്കു 10 ലിറ്റർ ഡിഷ് വാഷ് ലിക്വിഡ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം നല്ല ഉഗ്രൻ അറിവ്

വീട്ടമ്മമാരുടെ ഒരു പ്രധാനപ്പെട്ട ജോലിയാണ് പാത്രം കഴുകുക എന്ന് പറയുന്നത്. നമ്മൾ പാത്രം കഴുകുവാനായിപുറത്തു നിന്നും വാങ്ങുന്ന ലിക്വിഡ് ജെൽ ആയിരിക്കും എപ്പോഴും ഉപയോഗിക്കുന്നുണ്ടാവുക.

എന്നാൽ ഇതെല്ലാം ഒരു മാസത്തിനുള്ളിൽ തന്നെ തീർന്നു പോകുന്നതും കാണാറുണ്ട്. ഇങ്ങനെ നമ്മൾ എല്ലാ മാസവും ഒന്നോ രണ്ടോ ബോട്ടിൽ ലിക്വിഡ് ജെൽ വാങ്ങുകയാണ് പതിവ്. എന്നാൽ ഇത് നമുക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. വെറും 240 രൂപ മുടക്കിയാൽ 10 ലിറ്റർ ഡിഷ് വാഷ് ജെൽ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതാണ്. ഇതിനായി വളരെ കുറച്ച് സാധനങ്ങളെ ആവശ്യമുള്ളൂ. ഇങ്ങനെ നമ്മൾ ഉണ്ടാക്കി പല കുപ്പികളിലാക്കി വെച്ചു കഴിഞ്ഞാൽ ആവശ്യനുസരണം നമുക്ക് എടുക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ നമുക്ക് എപ്പോഴും ഈ ഒരു ലിക്വിഡ് ജെൽ പുറത്തു നിന്ന് വാങ്ങി കാശ് കളയേണ്ട ആവശ്യമില്ല. അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നിങ്ങൾക്ക് വീഡിയോയിലൂടെ വിശദമായി കാണാനാകും. ഇപ്രകാരം നിങ്ങൾ, പറയുന്ന അതേ അളവിൽ എടുത്തു കൊണ്ട് ചെയ്തു നോക്കാവുന്നതാണ്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള

ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express