വെറും 25 രൂപ മുടക്കിയാൽ മതി വാട്ടർ ടാങ്കിലെ വെള്ളം നിറഞ്ഞു പോകില്ല മോട്ടോർ തനിയെ ഓഫ് ആകും

നമ്മുടെ എല്ലാവരുടെയും വീടുകളിൽ മോട്ടോർ ഉണ്ടായിരിക്കുമല്ലോ. പണ്ടൊക്കെ കിണറുകളിൽ നിന്ന് ആണ് നമ്മൾ വെള്ളം എടുത്തിരുന്നത്.

ഇപ്പോൾ വീട്ടാവശ്യത്തിന് മുഴുവൻ ഇങ്ങനെ ചെയ്യാനായി സാധിക്കുകയില്ല. നമ്മൾ ടാങ്കിൽ വെള്ളം അടിക്കുമ്പോൾ എപ്പോഴും പറ്റുന്ന അബദ്ധമാണ് ടാങ്ക് നിറഞ്ഞു പോവുക എന്നുള്ളത്. വെള്ളം പാഴായി പോകുന്ന ഒരു അവസ്ഥയും വരാറുണ്ട്. വെള്ളം വളരെ അമൂല്യമായ ഇത് തീർത്തും ഒഴിവാക്കേണ്ട ഒരു കാര്യം തന്നെയാണ്. എന്നാലും എപ്പോഴും നമുക്ക് ഇതിനു സാധിക്കില്ല എന്നുള്ളതാണ് കാര്യം. എന്നാൽ പലപ്പോഴും നമുക്ക് അതിനു സാധിക്കാതെ വരുന്നു. വെറും 25 രൂപ കൊടുത്തു കഴിഞ്ഞാൽ ഏതു മോട്ടറിലും ഘടിപ്പിക്കാൻ കഴിയും ഒരു കാര്യമാണ് ഈ വിഡിയോയിൽ വിശദമാക്കുന്നത്. ഇത് ഫിറ്റ് ചെയ്ത് കഴിഞ്ഞാൽ പിന്നീട് നിങ്ങളുടെ മോട്ടോർ നിറഞ്ഞു കഴിഞ്ഞാൽ മോട്ടോർ തനിയെ ഓഫ് ആവുകയും ചെയ്യുന്നതാണ്. അപ്പോൾ ഇത് ചെയ്യാൻ പുറത്തു നിന്ന് ഒരു ആളിനെയും വിളിക്കണ്ട ആവശ്യമില്ല. നമുക്ക് തന്നെ ഇത് സ്റ്റെപ് ബൈ സ്റ്റെപ് ഫോളോ ചെയ്തു കഴിഞ്ഞാൽ എളുപ്പത്തിൽ ചെയ്യാനാകും. അപ്പോൾ എല്ലാവർക്കും

ഇത് വളരെ ഉപകാരപ്പെടും എന്ന് കരുതുന്നു.

Malayalam News Express