വർക്ക് ഷോപ്പ്, ബുള്ളൈഡറുകൾ പോലുള്ള സ്ഥലങ്ങളിൽ ആവശ്യമായ പ്രധാന ഉപകരണമാണ് വെൽഡിംഗ് മെഷീൻ.
ഫാബ്രിക്കേഷൻ ജോലികൾക്കും ജോലികൾക്ക് എല്ലാം നമ്മൾ ഈ മെഷീനുകളാണ് പ്രധാനമായും ഉപയോഗിച്ചു വരുന്നത്. നമ്മൾ ഇത് ഒരു റീറ്റെയ്ൽ ഷോപ്പിൽ നിന്ന് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വലിയ തുക തന്നെ അവർ ഈടാക്കുന്നതാണ്. കുറഞ്ഞ വിലയ്ക്ക് ഈയൊരു ഉൽപ്പന്നങ്ങൾ എവിടെ നിന്ന് ലഭിക്കും എന്ന് പലർക്കും അറിയില്ല. അപ്പോൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഈ മെഷീനുകളും മറ്റുപകരണങ്ങൾ സ്പെയറുകൾ ഉം കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഒരു സ്ഥലമാണ് പരിചയപ്പെടുത്തുന്നത്. അടുക്കള, കൃഷി, എൻജിനീയറിങ് തുടങ്ങിയ നിർമ്മാണത്തിനുള്ള മെഷീനുകളാണ് ലഭ്യമാകുന്നത്. ഇതു കൊറിയർ ചെയ്തു തരുന്നതാണ്. വെൽഡിങ് മെഷീൻ പുറമേ കാർ വാഷർ തുടങ്ങിയവയും ലഭിക്കുന്നതാണ്. ഈയൊരു സമയത്ത് യാത്ര ചെയ്യാൻ കഴിയാത്തതിനാൽ തന്നെ നിങ്ങൾക്ക് വീഡിയോ കോളിലൂടെ സാധനങ്ങൾ മനസ്സിലാക്കാനും കാണുവാനും എല്ലാം കഴിയുന്നതാണ്. അതുവഴി മോഡൽ തിരഞ്ഞെടുക്കാനും കഴിയും. അപ്പോൾ രാജ്കോട്ട് സ്ഥാപനത്തിലാണ് ഇത് വിൽക്കപ്പെടുന്നത്. കൂടുതൽ അറിയുവാനായി കോൺടാക്ട് നമ്പർ ചുവടെ നൽകിയിരിക്കുകയാണ്.
കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണാവുന്നതാണ് നമ്പർ:9854754777
