വെറും 5 രൂപ മതിയാകും 72 KM ഓടുവാൻ റോഡ് ടാക്സ് ഇൻഷുറൻസ് ലൈസൻസ് വേണ്ട വില 41000 രൂപ മാത്രം

പെട്രോളിനും ഡീസലിനും വില കുതിച്ചുയരുന്ന ഈ ഒരു സാഹചര്യത്തിൽ ബൈക്ക് പോലുള്ള വാഹനങ്ങൾ നിത്യവും ഓടിക്കുമ്പോൾ മാസത്തിൽ വളരെ വലിയൊരു ചെലവ് തന്നെയാണ് നമുക്ക് വരുക.

അതു കൊണ്ടു തന്നെയാണ് ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് വളരെ പ്രിയമേറുന്നത്. കേരളത്തിൽ ഇലക്ട്രിക് വാഹനവിപണി ഇപ്പോൾ വളരെയധികം കുതിച്ചുയരുകയാണ്. ഇ വി പ്രേമികൾക്കിടയിൽ പ്രചാരമുള്ള ഒരു പേരാണ് റോമൈ ഇലക്ട്രിക് സ്കൂട്ടർ. നിങ്ങൾക്ക് മിതമായ നിരക്കിൽ വാങ്ങാം എന്നതാണ് പ്രത്യേകത. ഓടിക്കാനായി ലൈസൻസ് പെട്രോൾ രജിസ്ട്രേഷൻ എന്നിവ ആവശ്യമില്ല. അതു കൊണ്ട് ഇത് ദൈനംദിന ഉപയോഗത്തിന് വളരെയധികം ഉത്തമമാണ്. നമുക്കറിയാം ഈ വാഹനത്തിൻറെ എല്ലാം എന്ന് പറയുന്നത് ബാറ്ററി ആണ്. അപ്പോൾ ഈ ഒരു വിഡിയോയിൽ ഒരു ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ എത്ര സമയമെടുക്കുന്നു എന്നും ഒരൊറ്റ ചാർജിൽ എത്ര ദൂരം സഞ്ചരിക്കാൻ കഴിയും എന്നും മറ്റും അറിയാനായി സാധിക്കും. കൂടാതെ ഇതിൻറെ ഫീച്ചേഴ്സ് മനസ്സിലാക്കാനായി കഴിയുന്നു. അപ്പോൾ ഈ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും ഇത് ഗുണകരം തന്നെ ആയിരിക്കും. എല്ലാ

ആളുകൾക്കും ഇത് പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express