വെളിച്ചെണ്ണ വർഷങ്ങളോളം കേടാവാതിരിക്കാൻ ഇങ്ങനെ സ്റ്റോർ ചെയ്ത മതി ഈ രീതി തികച്ചും ഫലപ്രദം തന്നെ

നമ്മൾ മലയാളികൾക്ക് ഒട്ടും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് വെളിച്ചെണ്ണ എന്ന് പറയുന്നത്. കറികളിലും മറ്റും നമുക്ക് തനതായ രുചി ലഭിക്കുവാനായി വെളിച്ചെണ്ണ ചേർക്കേണ്ടത് അനിവാര്യം തന്നെയാണ്.

ഇന്ന് സൂപ്പർമാർക്കറ്റുകളിൽ നോക്കി കഴിഞ്ഞാൽ പല ബ്രാൻഡഡ് വെളിച്ചെണ്ണകളും ലഭ്യമാണ്. എന്നാൽ ഇതിൽ മിക്കതിലും മായം ചേർത്തിട്ടുണ്ട് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാലും ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർ ഇത് വാങ്ങി കൊണ്ടേയിരിക്കും.
എന്നാൽ ഇന്നും ചിലരെങ്കിലും ഇപ്പോഴും കൊപ്ര എല്ലാം മില്ലിൽ കൊണ്ട് പോയി ആട്ടുന്നവരും ഉണ്ടാകും.അങ്ങനെ എടുത്ത വെളിച്ചെണ്ണയാണ് ഇവർ ഉപയോഗിക്കുക. അതു കൊണ്ട് തന്നെ ഒരുപാട് ലിറ്റർ വെളിച്ചെണ്ണ സൂക്ഷിച്ചു വയ്ക്കുന്നു. എന്നാൽ ഇത് പെട്ടെന്ന് കേടു വരാൻ സാധ്യതയുള്ളതിനാൽ ഇതിന് പലരും മടിക്കുന്നുണ്ടാകും. കുറെ കാലം കേടു കൂടാതെ വെളിച്ചെണ്ണ സൂക്ഷിക്കുന്നതെങ്ങനെ എന്നാണ് ഈ വിഡിയോയിൽ വിശദമാക്കുന്നത്. എല്ലാവർക്കും ഏറെ പ്രയോജനകരമായ ഒരു കാര്യം തന്നെ ആയിരിക്കും. ഇത്രയും വിലകൊടുത്ത് നമ്മൾ വെളിച്ചെണ്ണ ആട്ടി വെക്കുമ്പോൾ പെട്ടെന്ന് കേടുവന്നാൽ അത് വലിയ നഷ്ടം തന്നെയാണ്. അപ്പോൾ ഇതിനുള്ള

രീതികളാണ് ഈ വീഡിയോയിൽ വ്യക്തമാക്കുന്നത്.

Malayalam News Express