സംസ്ഥാനത്തു പോലീസ് പാസ് നിർബന്ധം ആരൊക്കെ പാസ് എടുക്കണം? ഡൌൺലോഡ് എങ്ങനെ ചെയ്യാം?അറിയാം വിശദമായി

നമ്മുടെ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ആണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രോഗത്തിൻറെ അതിതീവ്ര വ്യാപനം മൂലം ആണ് ഇങ്ങനെ ഒരു തീരുമാനം സർക്കാർ എടുത്തത്.

വളരെ കർശനമായ ഒരു നിയന്ത്രണം തന്നെ ആണ് സംസ്ഥാനത്തു നടപ്പിലാക്കുക. നമുക്ക് അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുവാനായി കുറച്ച് നിബന്ധനകൾ സർക്കാർ വയ്ക്കുന്നുണ്ട്. പോലീസ് പാസ് ആവശ്യമാണ് എന്ന് ആണ്. അപ്പോൾ എന്തിനൊക്കെ വേണ്ടിയാണ് നിങ്ങൾക്ക് പോലീസ് പാസ് ആവശ്യം വരുന്നതെന്നും എങ്ങനെയാണ് ഇത് എടുക്കേണ്ടത് എന്നും മറ്റുമാണ് ഈ ഒരു വിഡിയോയിൽ വിശദമാക്കുന്നത്. അതു പോലെ സത്യവാങ്മൂലം ഉപയോഗിക്കേണ്ട സന്ദർഭങ്ങൾ ഏത് എന്നും കൂടെ വിവരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞാൽ മാത്രമാണ് നിങ്ങള്ക്ക് അത്യാവശ്യഘട്ടത്തിൽ എങ്ങോട്ടെങ്കിലും ഇറങ്ങാനായി സാധിക്കുകയുള്ളൂ. വലിയ നിയന്ത്രണം തന്നെയായിരിക്കും സംസ്ഥാനത്ത് നടപ്പിലാക്കുക. ആയതിനാൽ ഇവ കയ്യിൽ ഇല്ലെങ്കിൽ വളരെ വലിയ പിഴ തന്നെ നമ്മൾ കൊടുക്കേണ്ടതായി വരും. അപ്പോൾ എല്ലാ ആളുകളും ഈ ഒരു കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. അപ്പോൾ കൂടുതൽ വിശദാംശങ്ങൾ വീഡിയോ കാണാവുന്നതാണ്. മറ്റുള്ള ആളുകൾക്ക് കൂടി ഈ ഒരു പ്രധാനപ്പെട്ട ഇൻഫോർമേഷൻ പാസ്

ചെയ്യുവാനായി ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.

Malayalam News Express