സംസ്ഥാനത്തു ബസ്സുകൾ ഓടി തുടങ്ങുന്നു മോറിറ്റോറിയം വീണ്ടും നടപടി ജില്ല വിട്ടുള്ള യാത്രകൾ ഇങ്ങനെ

നമുക്കറിയാം നമ്മുടെ സംസ്ഥാനത്തു കൊറോണ വ്യാപനം ഇപ്പോഴും ഉണ്ട്. രണ്ടാം ഘട്ടത്തിൽ ആദ്യമെല്ലാം വളരെ ഉയർന്ന സംഖ്യകളാണ് ദിനം പ്രതി വന്നിരുന്നത്.

ഇപ്പോൾ അതിൽ ഏറെ ആശ്വാസകരമായ വാർത്തകൾ ഉണ്ടെങ്കിലും ഇനിയും ഇത് കുറയാനുള്ള സാധ്യത തേടുകയാണ് നമ്മുടെ സംസ്ഥാനം. അതു കൊണ്ടു തന്നെ കൃത്യമായ ലോക്കഡോൺ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യവകുപ്പ് ഇപ്പോൾ ഒരു അറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ മാസത്തെ റേഷൻ വിതരണം പത്താം തീയതി മുതൽ ആരംഭിക്കുന്നതാണ്. മറ്റൊരു അറിയിപ്പ് എന്ന് പറയുന്നത് നിങ്ങളുടെ ജില്ല വിട്ടുള്ള യാത്രകൾ ഇപ്പോഴും അനുവദിനീയമല്ല. ചില സാഹചര്യങ്ങൾക്ക് മാത്രമാണ് ജില്ല വിട്ടു യാത്ര ചെയ്യാൻ പാടുകയുള്ളൂ. ഇല്ലെങ്കിൽ നിങ്ങളുടെ പേരിൽ നടപടിയും കേസ് രജിസ്റ്റർ ചെയ്യാനും സാധ്യതയുണ്ട്. കെ എസ് ആർ ടി സി ബസുകൾ ദീർഘദൂര യാത്ര നടത്തുമെന്നു അറിയിച്ചിട്ടുണ്ട്. തിരക്കേറിയ സർവീസുകൾ ആയിരിക്കും ഇപ്പോൾ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കുന്നത്. അതു കൂടാതെ മോറിറ്റോറിയവുമായി ബന്ധപ്പെട്ട ഒരു അറിയിപ്പ് കൂടി വന്നിട്ടുണ്ട്. ഇതെല്ലാം സാധാരണക്കാരായ ആളുകൾക്ക് വളരെയധികം പ്രയോജനകരമായി അറിയിപ്പാണ്. അതു കൊണ്ടു

തന്നെ ഇതൊന്നും അറിയാതെ പോകരുത്.

Malayalam News Express