സംസ്ഥാനത്തു ലോക്കഡോൺ വീണ്ടും ജൂൺ 9 വരെ നീട്ടി ബാങ്ക് പ്രവർത്തന സമയം മാറ്റി അറിയേണ്ട 5 മാറ്റങ്ങൾ

നമ്മുടെ സംസ്ഥാനത്ത് കുറച്ച് നാളുകളായി തന്നെ മഹാമാരിയുടെ വ്യാപനം രൂക്ഷമായി ക്കൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ വളരെ വലിയ ഒരു രീതിയിൽ തന്നെയാണ് വ്യാപാനം നടന്നിരുന്നത്.

ഇങ്ങനെ നമ്മുടെ സംസ്ഥാനം ആയപ്പോൾ തന്നെ പിന്നീട് ലോക്ഡോൺ എന്ന ഒരു പരിഹാരം മാത്രമേ നമ്മുടെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ കഴിഞ്ഞ മെയ് എട്ടു മുതൽ നമ്മുടെ സംസ്ഥാനം മുഴുവൻ ലോക്കഡൗണിൽ ആയിരുന്നു. അത് കൂടാതെ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്കഡോൺ ആയിരുന്നു. മറ്റു മൂന്ന് ജില്ലകളിൽ കഴിഞ്ഞ ആഴ്ചയിൽ ട്രിപ്പിൾ ലോക്കഡോൺ ഒഴിവാക്കിയിരുന്നു. മലപ്പുറത്ത് മാത്രമാണ് പിന്നീട് ട്രിപ്പിൾ ലോക്കഡോൺ വന്നിരുന്നത്. എന്നാൽ മെയ് മുപ്പതിന് ശേഷം മലപ്പുറത്തെ ട്രിപ്പിൾ ലോക്കഡോൺ മാറ്റും എന്നുള്ളതാണ് ഇപ്പോൾ സർക്കാർ അറിയിച്ചിരിക്കുന്നത്. നിലവിൽ ജൂൺ 9 വരെയാണ് ലോക്കഡോൺ ഉള്ളത്. അപ്പോൾ ഇളവുകളും മറ്റു കാര്യങ്ങളും എല്ലാം
മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്. പുതിയ ഇളവുകളും അത് പോലെ ഏതൊക്കെ കടകൾ തുറക്കാമെന്നും മറ്റും ഇതിലൂടെ അറിയാൻ

സാധിക്കും. തീർച്ചയായും ഈ അറിവ് കാത്തിരിക്കുന്നവർക്ക് ഇതു ഉപകാരപ്പെടും എന്ന് കരുതുന്നു.

എല്ലാവർക്കും ഇത് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.

Malayalam News Express